Chapter Title : ഒരു ബോള്ഡ് ലൌ സ്റ്റോറി [krishna]
ഉടുത്തൊരുങ്ങി. ഞാന് നോക്കിയപ്പോള് അവള് അതിസുന്ദരിയായി മാറിക്കഴിഞ്ഞു, അവള് വാതില് തുറന്നു. നടന്നപ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ചത് സാരി ഞൊറിവുകള് ശരിയായിട്ടില്ല.
രമ്യ: ഞൊറി താഴേക്ക് ശരിയായിട്ടില്ലല്ലോ.... രാജേഷേ ഇവിടെവന്നേ....
രാജേഷ് പെട്ടന്ന് തന്നെ എത്തി ഒപ്പം ചോദിച്ചു '' എന്താ ചേച്ചി...''
രമ്യ കണ്ണുകൊണ്ട് താഴേക്ക് കാണിച്ചു. രാജേഷ് രമ്യയുടെ മുന്നില് മുട്ട് കുത്തി പിന്നെ ഞൊറിവുകള് ഓരോന്നും പിടിച്ച് നേരെ ഇട്ട് ചേര്ത്ത് പിടിച്ചു. അപ്പോള് രമ്യ ഒരു പിന് എടുത്ത് അവനു കൊടുത്തു. ഒരു മടിയും കൂടാതെ ആ സാരിഞ്ഞൊറിവുകള് ചേര്ത്ത് കുത്തി അവന് എഴുന്നേറ്റു, വൈകാതെ ഒരു ഓട്ടോ പിടിച്ച് ഞങ്ങള് റിസപ്ഷനു പോയി. അവിടെ ഫങ്ങ്ഷനു ശേഷം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴും എന്റെ മനസില് രമ്യയുടേയും അനിയന്റേയും തല്ലകൂടലും കെട്ടിപിടുത്തങ്ങളുമായിരുന്നു നിറഞ്ഞു നിന്നിരുന്നത്...
അങ്ങിനെ കുറച്ച് ദിവസങ്ങള് കഴിഞ്ഞ് പോയി. എല്ലാ ദിവസങ്ങളും സാധാരണപോലെ കടന്ന് പോയികൊണ്ടിരുന്നു.
ഒരു ദിവസം ഞാന് സ്കൂളില് നിന്നും നേരത്തേ എത്തി കുറച്ച് കഴിഞ്ഞപ്പോള് അനു നല്ല സ്പീഡില് ബൈക്ക് ഓടിച്ച് വന്നു. ഉച്ചത്തില് ഓളി ഇട്ട് കൊണ്ട് അകത്തേക്ക് വന്നു.
ഞാന്: ടാ എന്ത് പറ്റി ഇന്ന് നല്ല സന്തോഷത്തിലാണല്ലോ...
അനു: അതേ ചേച്ചീ... എന്താണെന്ന് മനസിലായോ.. ഒന്ന് ഊഹിച്ച് നോക്കിക്കേ...
ഞാന്: കളിപ്പിക്കാതെ കാര്യം പറയെടാ....
അനു: ചേച്ചീ... ഞാന് ചേച്ചിയോട് പറയാതെ തന്നെ ചില ഇന്റര്വ്യൂവിന് പോയിരുന്നു, ചില ചെറിയ ബാനറിലുള്ള സിനിമകള്ക്ക്.... ഇപ്പോളിതാ.... എനിക്ക് സെല്ക്ഷന് ആയി.....
ഞാന് സത്യം പറഞ്ഞാല് അന്തംവിട്ടു, ഇവന് സിനിമയില് ചാന്സ് കിട്ടിയോ...
💬 Comments
View all comments