0%

Chapter Title : ഒരു ബുൾ സ്റ്റോറി 1 [Wizard]

Author : kkstories Read All Parts 778

തുടങ്ങി. ഇത് സെറ്റ് ആയെന്നു ഞാൻ ഉറപ്പിച്ചു. ഞാൻ ആനന്ദിനെ ഒന്നു തോണ്ടി. അവൻ എല്ലാം നേരിട്ട് കാണുന്നുണ്ടായിരുന്നു.

ആനന്ദ്: സമയം കുറെ ആയല്ലോ. നാളെ മീറ്റിംഗ് ഉള്ളതല്ലേ, നമുക്ക് പോയല്ലോ?

രമ്യക്ക് അത് അത്ര ഇഷ്ടായില്ല.

രമ്യ: കുറച്ചു കഴിഞ്ഞു പോകാം.

ഞാൻ: പറ്റില്ല, പോണം. സമയം ഒരുപാട് ആയി.

രമ്യ എൻ്റെ അടുത്തു നിന്ന് അങ്ങനെ ഒരു മറുപടി പ്രതീക്ഷിക്കാത്ത പോലെ തോന്നി എനിക്ക്. പക്ഷെ അവളും സമ്മതിച്ചു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. അവർ ഒരു ടാക്സി വിളിച്ചു.

ആനന്ദ്: എന്നാ നാളെ കാണാം.

രമ്യ: ബൈ ബോസ്.

ഞാൻ: ഓക്കെ ഗയ്‌സ്, നാളെ കാണാം.

എന്നിട്ട് ഞാൻ പോക്കറ്റിൽ തപ്പുന്ന പോലെ കാണിച്ചു.

ഞാൻ: അയ്യോ..

ആനന്ദ്: എന്ത് പറ്റി?

ഞാൻ: ഹോട്ടൽ റൂമിൻ്റെ കീ കാണുന്നില്ല.

ആനന്ദ്: എന്നാൽ ബോസ്സ് ഞങ്ങളുടെ കൂടെ പോര്. റൂമിൽ ഒരു കൗച് ബെഡ് കൂടെ ഉണ്ട്, അവിടെ കിടക്കാം. ഈ വെളിവ് ഇല്ലാത്ത അവസ്ഥയിൽ ഹോട്ടലിൽ പോയാൽ അവര് ചിലപ്പോ എടുത്തു പുറത്താക്കും.

ഞാൻ മെല്ലെ രമ്യയെ നോക്കി, അവൾ എന്നെ നോക്കി ചിരിച്ചു. അടിച്ചു നിൽക്കണത് കൊണ്ട് കൂടുതൽ അഭിനയിക്കാൻ ഒന്നും പോയില്ല. ഞാൻ വണ്ടിയുടെ മുന്നിൽ കേറി.

ഞങ്ങൾ റൂമിലെത്തി. ആനന്ദ് അവിടെ എത്തി ഉടനെ അവിടെ ഉണ്ടായിരുന്ന ഒരു കുപ്പി കൂടെ പൊട്ടിച്ച് അടിച്ചു കിടക്കാൻ പോവാണ് എന്ന് പറഞ്ഞു പോയി കിടന്നു. എല്ലാം പ്ലാൻ പോലെ തന്നെ നടന്നു.

ഞാൻ: രമ്യക്ക് ഒന്നു ഒഴിക്കട്ടെ?

രമ്യ:

💬 Comments

View all comments