Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 5 [Thankappansir]
ഞാനും പിന്നിൽ ഇരുന്നു. കൊറച്ചു നേരം ഓരോ വർത്താനം ഒക്കെ പറഞ്ഞു ഞാൻ മെല്ലെ റീനയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു അവൾ അനങ്ങിയില്ല.
അവൾക് അല്പം ടെൻഷൻ ഉണ്ടാർന്നു.. കാറിൽ വെച്ച് ഇവൻ ഇനി വല്ലതും കാണിക്കുമോ എന്നാരുന്നു റീനയുടെ പേടി. ഞാന അത് ചോദിക്കേൻ ചെയ്തു എന്താ ചേച്ചി ഇതുവരെ പേടി മാറിയില്ലേ..
ഞാൻ : അലക്സ് ഏട്ടാ കണ്ടോ ചേച്ചി ഇപ്പോഴും വിറക്കുവാ 🤭🤭🤭
ഞാനും അലക്സ് ഉം അവളെ കളിയാക്കി ചിരിച്ചു അന്നേരം അവൾക് അല്പം ദേഷ്യം വന്നു പെട്ടന്ന് എന്റ കൈ കൂടി കെട്ടി പിടിച്ചു ചേർന്ന് അങ്ങ് ഇരുന്നു

അലക്സ് കണ്ണാടിയിൽ കൂടി അത് കാണുന്നുണ്ടാർന്നു.. ഇനി ഒരു മണിക്കൂർ ട്രാവൽ കൂടി ഉണ്ട് സ്ഥലത്തേക്ക്.. ഓരോ കുശലം ഒകെ പറഞ്ഞു ഇരുന്നു അവർ എല്ലാരും ഇടക്ക് ഒകെ ഞാൻ തോളിൽ കൈ ഇട്ട് അവളെ ചേർത്ത് പിടിക്കുകയും ചെയ്തു.
ഇനി കൊറച്ചു ദൂരം കൂടിയേ ഉള്ളു ലാസ്റ്റ് ടൌൺ എത്താറായപ്പോ അലക്സ് ചോദിച്ചു ട മൂഡ് അവൻ ഒന്നും എടുക്കണ്ടേ ന്നു..
ഞാൻ : അയ്യോ ചേട്ടാ ഞൻ അത് അങ്ങ് മറന്നു. ചേട്ടൻ ഓർത്തത് നന്നായി. എനിക്ക് വിസ്കി മതി. ചേച്ചിക്ക് എന്താ വേണ്ടേ..
അവൾ ഒന്നും മിണ്ടീല
അലക്സ് : അവൾക് എന്താ വേണ്ടെന്ന് എനിക്ക് അറിയാം. ഒരു കാര്യം ചെയ് നിങ്ങൾ ഇവിടെ ഇരിക്കു ഞാൻ പോയി വാങ്ങിയിട്ട് വരാം.
ഞാൻ : ചേട്ടാ വെള്ളവും എല്ലാം വാങ്ങിക്കോ
തന്നെ പരമാവധി വൈകിപ്പിക്കാൻ ഉള്ള
💬 Comments
View all comments