Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 5 [Thankappansir]
ജസ്റ്റ് എന്നെ ഒന്ന് കിസ്സ് ചെയ്തു അത്രേ ഉള്
അലക്സ് : അത്രേ ഉള്ളു…. മുലക്ക് പിടിച്ചില്ലേ
റീന : 😁 വെറുതെ ചിരിച്ചേ ഉള്ളു..
അലക്സ് : മം പറ പിടിച്ചില്ലേ
റീന : മം പിടിച്ചു 🙈 പിന്നെ ലിപ് കിസ് അത്രേ ഉള്ളു അപ്പോഴേക്കും നിങ്ങൾ വന്നില്ലേ
അലക്സ് : ഓ അപ്പോ ഞാൻ വന്നില്ലാരുന്നേ കൊറേ കേക്കർന്നു അല്ലെ
റീന : ഒന്ന് പോ മനുഷ്യ പോയി ഫ്രഷ് അവൻ നോക്ക്.
അലക്സ് : നി കേറിക്കോ ഞാൻ അവന്റെ റൂം വരെ പോയിട്ടു വരട്ടെ.
അത് പറഞു അലക്സ് ജോൺ ന്റെ റൂമിലേക്കു വന്നു റീന ഫ്രഷ് അവനും കേറി
ജോൺ ന്റെ റൂമിലേക്കു ചെന്നപ്പോൾ അവൻ ഉള്ളിൽ കുളിക്കുവാർന്നു. ഞാൻ അന്നേരം വാങ്ങി വന്ന ബോട്ടിൽ ഒകെ എടുത്ത് അവന്റ റൂമിലേക്കു വെച്ചു സെറ്റ് ചെയ്തു അവൻ ഇറങ്ങി വന്നപ്പോൾ മുന്നിൽ എല്ലാം റെഡി.
( ജോൺ )ഞാൻ : ആഹ് ചേട്ടാ നന്നായി എല്ലാം സെറ്റ് ആക്കിയല്ലോ.. കുളിച്ചപ്പോ നല്ല തണുപ്പ് ഒരെണ്ണം അടിക്കണം എന്ന് ആലോചിച് ആണ് ഇങ്ങോട്ട് ഇറങ്ങിയേ..
ചേട്ടാ എനിക്ക് വിസ്കി മതി കേട്ടോ വൈറ്റ് അടിച്ചാൽ ശെരി ആവില്ല. കമ്പ്രഷൻ അങ്ങോട്ട് കറക്റ്റ് കിട്ടത്തില്ല ഇതാവുമ്പോ ഓക്കേ ആണ്.
അലക്സ് വോഡ്ക മാറ്റി വെച്ച് സിഗനേച്ചർ ഇൽ നിന്നു ഒരു പെഗ് ഒഴിച്ച് തന്നു .. അത് ഒറ്റ വലിക്കു അകത്താക്കി ഞാൻ എന്നിട്ട് അവിടെ ചെയർ ഇൽ ചേട്ടനൊപ്പം ഇരുന്നു
💬 Comments
View all comments