Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 5 [Thankappansir]
വിളിക്കും പോരെ..
അലക്സ് : ട ഉറപ്പ് ആണോ
ഞാൻ : പ്രോമിസ്…
അത് പറഞ്ഞു ഞൻ റൂമിനു ഉള്ളിലേക്കു നടന്നു
അലക്സ് : ഡി ടെൻഷൻ ആവണ്ട ഞാൻ എല്ലാം പറഞ്ഞിട്ട് ഉണ്ട് നി അടിച്ചു പൊളിക് ഓക്കേ.. അത് പറഞ്ഞു അലക്സ് റീനയെ റൂമിലേക്കു കൈ പിടിച്ചു കൊണ്ട് വന്നു ആക്കി വാതിൽ അടക്കും മുന്നേ റീന അലക്സ് നെ വളരെ സ്നേഹത്തോടെ ഒന്ന് നോക്കി

അവൾ കതക് അടച്ചു.. അലക്സ് വല്ലാത്ത ഒരു അവസ്ഥയിൽ ആണ് തനിക് കാണാൻ കഴിയാതെ വരുമോ. ഇത്രയും കഷ്ടപ്പെട്ടിട്ട് കാണാൻ പറ്റിയില്ലേൽ പിന്നെ..
അവർ എന്തൊക്കെ ചെയ്യും.. അങ്ങനെ ഓരോ ചിന്തകൾ അലക്സ് ന്റെ ഉള്ളിൽ കൂട് കൂട്ടി
അവൻ അവിടെ ഉള്ള സോഫയിൽ ഇരുന്ന് ഒരു പെഗ് കൂടി ഒഴിച്ച് കാത്തിരുന്നു..
തുടരും………
💬 Comments
View all comments