0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 5 [Thankappansir]

Author : Thankappansir Read All Parts 112K

ചോദിക്കാൻ വന്നതും ചേട്ടൻ വന്നതും ഒരുമിച്ച് ആയിരുന്നു

ചേച്ചി ഞെട്ടി തരിച്ചു അടുത്ത് കിടന്ന് ബെഡ്ഷീറ്റ് എടുത്ത് മോളിൽ ഇട്ടു.. ചേട്ടന് അറിയാമെങ്കിലും പെട്ടന്ന് കേറി വന്നപ്പോ ചേച്ചി പേടിച് പോയി ഫോൺ കട്ട് ആക്കി ഞാനും ആകെ വല്ലാണ്ടായി..

ശ്ശെടാ ഒന്ന് മൂപ്പിച് വരുവാർന്..

……

അലക്സ് : ആഹാ നല്ല മൂഡിൽ ആണല്ലോ..

റീന അന്ധം വിട്ടു ഇരിക്കുന്ന കണ്ടു അലക്സ് കൂളായി ചോദിച്ചു.

അലക്സ് നു വലിയ ഭാവ വെത്യാസം ഇല്ലന്ന് കണ്ടപ്പോ റീന ഒന്ന് തണുത്തു

റീന : ഹോ പേടിച് പോയാലോ മനുഷ്യ ഒന്ന് വിളിച്ചിട്ട് വരണ്ടേ

അലക്സ് : വിളിച്ചെങ്കി ഈ സീൻ കാണാൻ പറ്റില്ലാരുന്നല്ലോ 😌

റീന ഒന്ന് ചമ്മി പോയി

റീന : 😁 ഞാൻ കരുതി നിങ്ങൾ എന്നോട് ദേഷ്യ പെടുമെന്ന്

അലക്സ് : എന്തിനു അതിനു വേണ്ടി ഒകെ അല്ലെ മെസ്സേജ് അയക്കുന്നെ പിന്നെ എന്തിനു ആണ്.. നിങ്ങൾ ഒന്ന് ഓപ്പൺ ആയിട്ട് മൂഡ് ആയി വന്നാൽ അല്ലെ മടി കൂടാതെ എല്ലാം ചെയ്യാൻ പറ്റു

റീന : ഓഹോ അങ്ങനെ ആണോ

അലക്സ് : എടി ഇന്ന് നമ്മക്ക് മോൻ ഉറങ്ങീട്ട് അവനെ വീഡിയോ കാൾ വിളച്ചാലോ ഞാൻ ഉണ്ടന്ന് പറയണ്ട. എന്ത് പറയുന്നു..

റീന : അത് വേണോ ഇച്ചായ

അലക്സ് : അതിനെന്താ.. നി ഇങ്ങനെ എല്ലാത്തിനും മസിൽ പിടിക്കാൻ നിക്കല്ലേ ട്ടോ.. ഞാൻ എല്ലാത്തിനും നിന്റ കൂടാ കട്ടക്ക് നിക്കേ അല്ലെ എന്റ കാര്യം കൂടി ഓർക്ക

💬 Comments

View all comments