0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 7 [Thankappansir]

Author : Thankappansir Read All Parts 124.3K

എന്നിട്ട് അവനു ഒരു ഉമ്മ കൊടുത്തു..

അലക്സ് : ആട്ടെ ഇന്ന് രാവിലേ മാത്രേ ഉണ്ടാർന്നൊള്ള അതോ രാത്രിയും കളിച്ചോ ഇതുപോലെ

റീന : ഏയ് ഇല്ലില്ല ഇന്നലെ കുറച്ചു നേരം സംസാരിച്ചിട്ട് അപ്പോഴേ ഉറങ്ങി

അലക്സ് : ആർക്കറിയാം 😌😌😌

റീന : സത്യം ഇച്ചായാ.. ഞൻ ഇച്ചായനോട് കള്ളം പറയോ.. സത്യം

അലക്സ് : മം ശെരി ശെരി.. അപ്പോ എങ്ങനാ ഇത് തുടരുവല്ലേ

റീന : അത് ഇച്ചായന്റെ ഇഷ്ടം

അലക്സ് : എന്റ ഇഷ്ടം വിട്.. നിന്റ താല്പര്യം കൂടി അറിയണ്ടേ

റീന : ഇച്ചായനും ഓക്കേ ആണേൽ എനിക്കും ഓക്കേ 😌😌

അലക്സ് : അമ്പടി…🤭

റീന : മര്യാദയ്ക് നടന്ന എന്നെ ഇങ്ങനെ ആക്കിയത് ആരാ പറ…

അലക്സ് : ആഹ് ശെരി ശെരി ഞൻ തന്നെ ഇനി അതിനു അടി വെക്കക്കണ്ട.. അപ്പോ നമ്മൾ ഇത് മുന്നോട്ട് കൊണ്ട് പോകുന്നു

റീന : അതൊക്കെ ഓക്കേ.. പക്ഷെ പറഞ്ഞത് ഓർമ ഉണ്ടല്ലോ.. ലാസ്റ്റ് എന്നെ തനിച്ചാക്കരുത്.. എന്ന പിന്നെ ഞാൻ കാണില്ല സത്യം

അലക്സ് : ശ്ശേ എന്താടി…നിന്നെ ഞാൻ തനിച് ആക്കോ

റീന : മം എന്ന ഓക്കേ..

അലക്സ് : അപ്പോ നി റെഡി ആവും കഴിച്ചിട്ട് ഇറങ്ങാം

റീന : ഇച്ചായനു വേണോ ഇപ്പോ

അലക്സ് : ഏയ് വേണ്ട ഡി.. ഇനി വീട്ടിൽ ചെന്നിട് മതി..

റീന : മം ഓക്കേ അപ്പോ ഞാൻ റെഡി ആവട്ടെ

ഒരു 11 മണി

💬 Comments

View all comments