Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]
റീന : ഒന്ന് പോ മനുഷ്യ അവൻ ന്താ എന്റെ കെട്ടിയോൻ ആണോ.. എന്റെ കെട്ടിയോൻ എന്റ കൂടാ തന്നെ ഉണ്ടല്ലോ പിന്നെന്താ
അലക്സ് : പിന്നെന്താ നി ഒന്നും മിണ്ടാതെ ഇരിക്കുന്നെ
റീന : ഏയ് ഒന്നും ഇല്ല നമ്മൾ എന്തൊക്കെയാ ഇച്ചായ കാട്ടി കൂട്ടിയെ ഓരോന്ന് ഇപ്പോ ഓർക്കുമ്പോ തന്നെ നാണം വരുന്നു 😁😁
അലക്സ് : അതാണോ കാര്യം.. എല്ലാം നന്നായിട്ട് എൻജോയ് ചെയ്തല്ലേ ചെയ്തത് പിന്നെന്താ
റീന : എൻജോയ് ഒകെ ചെയ്തു എന്നാലും.. ഒന്ന് ഓർത്തു നോക്കിക്കേ നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ഒകെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയത് അല്ല
അലക്സ് : ശെരിയ…പക്ഷെ എന്തോ ഒരു വല്ലാത്ത ഫീൽ അല്ലെ
റീന : മം ശെരിയ ന്തോ ഒരു ഫീൽ പറയാൻ പറ്റാത്ത ഒന്ന്
അലക്സ് : നിനക്ക് എന്താ തോന്നുന്നേ.. മുൻപ് ഉണ്ടായിരുന്ന സ്ഥിരം ക്ളീഷേ ഒകെ മാറി ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യുന്നില്ലേ ഇപ്പോ
റീന : മം സത്യം.. ഒരു വല്ലാത്ത ആവേശം ആണ് ഇപ്പോ സെക്സ് നെ കുറിച് ഓർക്കുമ്പോ തന്നെ.. അപ്പോ നമ്മൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകുവാണോ ഇച്ചായ
അലക്സ് : എനിക്ക് ഓക്കേ ആണ് നമ്മൾ ഒരിക്കലും സെക്സ് മടുക്കില്ല ന്നു ഒരു തോന്നൽ ഇപ്പോ കുറച്ചുകൂടി ചെറുപ്പം അയച്ചു പോലെയുള്ള.. നിനക്കോ
റീന : മം എനിക്കും അതെ.. അപ്പോ തുടരാം അല്ലെ.. നിങ്ങൾ എന്റെ കൂടെ ഇങ്ങനെ കട്ടക്ക് നിക്കുവല്ലേ പിന്നെന്താ
അത് പറഞ്ഞു
💬 Comments
View all comments