Chapter Title : ഒരു ചേച്ചിയോടൊപ്പം ചില കളികൾ [sojan]
എനിക്ക് നല്ല ഓർമ്മയില്ല. പിറ്റേന്നായിരിക്കണം, ഞാൻ സുനന്ദയുമായി ഒരുഗ്രൻ ഷഡാങ്ങും കഴിഞ്ഞ് അടിച്ച് പൂക്കുറ്റി പൂസായി തിരിച്ച് വീട്ടിലെത്തി. അപ്പോൾ മനോഹരൻ പറയുന്നു ആ ചേച്ചി അന്വേഷിച്ചു വന്നിരുന്നു എന്ന്. എനിക്ക് മുൻശുണ്ഡി വന്നു. ആ തള്ളയ്ക്ക് എന്തിന്റെ കേടാ? ചിലപ്പോൾ വലിയ ജാഡ കാണിക്കും, ചിലപ്പോൾ വലിയ സ്നേഹവും. ഞാൻ അനങ്ങാൻ പോയില്ല.
പക്ഷേ സംഭവം അതുകൊണ്ടും തീർന്നില്ല.
സമയം രാത്രി 10: 30
കുറച്ച് കഴിഞ്ഞപ്പോൾ GSD കൾ കുരക്കാൻ തുടങ്ങി. പുള്ളിക്കാരി വരുന്നതായിരിക്കാം എന്ന് എന്റെ മനസ് മന്ത്രിച്ചു. സത്യമായിരുന്നു. ഞാൻ പട്ടികളെ ഒരു മുറിയിലാക്കി കതകടച്ചു. അവ അവിടെ കിടന്ന് കുരച്ചു. ഒരു ടോർച്ചിന്റെ പ്രകാശം അടുത്തടുത്ത് വന്നു. അതെ അവർ തന്നെ.
"ജെയ്സാ മോട്ടറടിച്ചിട്ട് വെള്ളം കേറുന്നില്ല. ഒന്ന് വന്ന് നോക്കിക്കേ." ( നോക്കാമോ എന്നല്ല.) ഞാൻ ദയനീയമായി മനോഹരനെ നോക്കി. അവന്റെ മുഖത്ത് ചിരിയോ, പരിഹാസമോ എന്തെല്ലാമോ വികാരങ്ങൾ.
"എടാ നീ കൂടെ വാ" ഞാൻ പറഞ്ഞു.
"വേണ്ട" അറുത്തു മുറിച്ച് അവർ പറഞ്ഞു.
അപ്പോൾ കൺഫോം ആയി, ഞാൻ മനസിൽ കണക്കു കൂട്ടി.
ഏതായാലും മനോഹരൻ പറഞ്ഞു " ഞാൻ വരുന്നില്ല ചേട്ടാ" എന്ന്.
അവരോടൊപ്പം ഇറങ്ങുമ്പോൾ മനസിൽ എന്ത് വികാരമാണ് എനിക്ക് ഉണ്ടായിരുന്നത് എന്ന് വായനക്കാരോട് പറയാൻ എനിക്ക് ആകുന്നില്ല. ചിരിക്കണോ, കരയണോ അതോ സ്വയം പരിഹസിക്കണോ എന്നൊക്ക് എന്തെല്ലാമോ എനിക്ക് തോന്നി. പോരാത്തതിന് സുനന്ദയോടൊപ്പമുള്ള കളിയും, ഉള്ളിലെ മദ്യവും എന്റെ താൽപ്പര്യമില്ലായ്മയെ സ്വാദീനിച്ചിരിക്കാം.
അവർ ഒരു തരം വൈരാഗ്യബുദ്ദിയോടേയും, പരുഷമായും ആണ് എന്നെ കൂട്ടിക്കൊണ്ട്
💬 Comments
View all comments