0%

Chapter Title : ഒരു ചേച്ചിയോടൊപ്പം ചില കളികൾ [sojan]

Author : Sojan Read All Parts 1.3K

പണിക്കാരനുണ്ട്. അവനെ നമ്മുക്ക് മനോഹരൻ എന്ന്‌ വിളിക്കാം. അവൻ പൊക്കം കുറഞ്ഞ് കറുകറെ കറുത്തവനാണ്. പക്ഷേ എന്നോട് വലിയ കാര്യമാണ്.

മലയാളം ഒന്നും അറിയില്ല. പക്ഷേ ഉള്ളിൽ ആ കറുപ്പില്ല. എല്ലുമുറിയെ പണിയും, പല്ലുമുറിയെ തിന്നും, കുടിയില്ല, വലിയില്ല, ഒരു ദുശീലവുമില്ല. സത്യസന്ധൻ. ഇന്നും അവൻ അങ്ങിനെ തന്നെയായിരിക്കും, എന്തെന്നാൽ ചിലർ അങ്ങിനാണ്; ഒരിക്കലും എന്ത് സാഹചര്യത്തിലും മാറില്ല. അത് പോട്ടെ സന്ദർഭ്ഭവശാൽ മനോഹരനോടുള്ള സ്നേഹം കൊണ്ട് അവനെ വർണ്ണിച്ചെന്നേയുള്ളൂ.

ഞാൻ ആ നാട്ടിൽ ചെന്നകാലത്ത് ആ പറമ്പും ചുറ്റുപാടും വൃത്തിയാക്കലും റോഡ്, കുളം മുതലായവ നിർമ്മാണവും ഒക്കെയായിരുന്നു കുറേ ദിവസത്തെ ജോലി. മനോഹരനും ഞങ്ങളുടെ കീഴിലെ പണിക്കാരും തകൃതിയായി പണിചെയ്യുന്നു.

അങ്ങിനിരിക്കെ ഞങ്ങളുടെ GSD കുരയ്ക്കുന്നത് കേട്ട് ഞാൻ വീട്ടിൽ നിന്നും പുറത്തേക്ക് തലയിട്ടു നോക്കി. ഒരു സ്ത്രീ കൈയ്യിൽ വേരോടെ പിഴുത ജമന്തി ചെടികളുമായി വേലിക്കൽ വന്നു നിൽക്കുന്നു. ഞാൻ കരുതി മനോഹരന്റെ പരിചയക്കാരിയായിരിക്കും എന്ന്‌. കാരണം അവനാണ് പലചരക്ക് വാങ്ങാൻ പോകുന്നത്. ഞാൻ കൂടുതൽ ശ്രദ്ധിക്കാതെ എന്റെ കമ്പ്യൂട്ടറിലേയ്ക്ക് തന്നെ തിരിച്ചു പോയി.

ഞാൻ ആ സംഭവം മറന്നു.

വൈകിട്ട് പണികഴിഞ്ഞപ്പോൾ മനോഹരൻ പറഞ്ഞു ( അവന്റെ ഭാഷയിലാണ് )

"ആ ചേച്ചി നമ്മൾ മുറ്റം വൃത്തിയാക്കുന്നത് കണ്ട്, വഴിയുടെ ഇരു വശത്തും നടാനായി ജമന്തി ചെടികൊണ്ടുവന്നതാണ്" എന്ന്‌ പറഞ്ഞു.

"നിനക്ക് അവരെ അറിയാമോ?" ഞാൻ ചോദിച്ചു.

"ഇല്ല"

"അവരുടെ വീടെവിടെയാണ്?"

"നമ്മൾ ടൗണിന് പോകുന്ന വഴിക്ക്"

അത് ഒരു ഫർലോങ്ങോളം ദൂരെയാണ്! എനിക്കൽഭുതമായി. അവരെങ്ങിനെ ഇവിടെത്തി? അല്ലെങ്കിൽ എന്തിന് ആവശ്യപ്പെടാതെ ചെടിയും

💬 Comments

View all comments