0%

Chapter Title : ഒരു ചേച്ചിയോടൊപ്പം ചില കളികൾ [sojan]

Author : Sojan Read All Parts 1.3K

സംസാരവും ഉണ്ടായിട്ടില്ല. മനോഹരൻ എന്നെ താക്കീത് ചെയ്തു. നാട്ടുകാർ അതുമിതുമൊക്കെ പറയും എന്ന്‌ പറഞ്ഞു. എനിക്ക് പേടിയൊന്നും ഇല്ലായിരുന്നു. കാരണം ഞങ്ങൾ തമ്മിൽ അരുതാത്ത ഒരു സംസാരം പോലും ഇല്ല. പിന്നെന്താ കുഴപ്പം.?

ഈ സമയത്ത് സുനന്ദ പച്ചയ്ക്ക് മനോഹരന്റെ മുന്നിൽ വച്ച് എന്നെ ഫ്രെഞ്ച് കിസ് ചെയ്തു. ആ കഥ ഇവിടെ സൂചിപ്പിക്കാൻ കാരണം, ആ സംഭവത്തോടെ അവൻ ദൈവത്തെ പോലെ കരുതിയിരുന്ന അവന്റെ ചെട്ടായി ഒരു വഷളനാണെന്ന തോന്നൽ അവന് വന്നു എന്ന്‌ പറയാൻ വേണ്ടിയാണ്. അതിൽ പിന്നെ ചേച്ചിയുടെ കാര്യത്തിലും അവൻ എന്നെ ഉപദേശിക്കുന്നത് നിർത്തി. ഞാൻ അത് കാര്യമാക്കിയില്ല. സുനന്ദയോ, ചേച്ചിയോ എന്നെ ജീവിത പങ്കാളികളാക്കാൻ ഉദ്ദ്യേശിക്കുന്നില്ല. അവർക്ക് ( ചേച്ചിയുടെ കാര്യം അറിയില്ല) വേണ്ടത് തൽക്കാലത്തേയ്ക്ക് മാത്രമായുള്ള ഒരു റിലേഷൻഷിപ്പാണ്. അത് സുനന്ദ വെട്ടിത്തുറന്ന്‌ പറഞ്ഞിട്ടുമുണ്ട്. അതിനാൽ തന്നെ സുനന്ദയെ ഒരു ലൗവ്വർ ആയൊന്നും ഞാൻ കണ്ടിരുന്നും ഇല്ല.

[ വിധിവൈപര്യത്യം എന്നോ എന്തോ, ഇന്നും സുനന്ദ മനസിൽ മായതെ നിൽക്കുന്നു. അവൾ ഒരു സംഭവമായിരുന്നു. എന്റെ മനസിന്റെ ഏറ്റവും അടുത്ത ആൾ - അതു പോകട്ടെ)

ഒരു ദിവസം ചേച്ചി ദൂരെ ഒരു ടൗണിൽ മാത്രം കളിക്കുന്ന ഒരു കൊങ്ങിണി സിനിമ കാണാൻ പോകാം എന്ന്‌ എന്നോട് അപേക്ഷിച്ചു. അവരുടെ അവസ്ഥ കണ്ടിട്ട് സഹതാപം തോന്നിയതിനാൽ ഞാൻ പോയി. ഒരു 30 വർഷം മുമ്പുള്ള പഴയ നമ്മുടെ സിനിമ കൊട്ടക പോലൊരു തീയേറ്റർ!! ഏതായാലും ആ തല്ലിപ്പൊളി സിനിമ ഞാൻ ആ ബഹളത്തിനിടയിൽ ഇരുന്ന്‌ അവരോടൊപ്പം കണ്ടു.

തിരിച്ച്

💬 Comments

View all comments