Chapter Title : ഒരു ചെന്നൈ ജീവിതം [Praveen]
താഴെ വീട് വേറെ ഒരു ഫാമിലി താമസിക്കുന്നു. ഏറ്റവും മുകളിൽ ആണ് ഹൗസ് ഓണർ.
അവർക്ക് വേറെയും വീട് ഉണ്ട്. അതുകൊണ്ട് തന്നെ വല്ലപ്പോഴും മാത്രമേ അവർ ഇവിടെ വന്ന് നിക്കാറുള്ളൂ.. ഒരു മകൻ ഉണ്ട് സ്കൂളിൽ പടിക്കുന്നെ. അവനു എക്സാം ഉള്ള സമയം ഓകെ ഇവിടെ ആണ് നിക്കാറുള്ളത്..
എൻ്റെ ജോലി കഴിഞ്ഞു ഞാൻ ഡെയിലി 5 മണി കഴിയുമ്പോൾ വീട്ടിൽ വരാറുള്ളത്. വന്ന് കഴിഞ്ഞാൽ പിന്നെ ബാക്കി ഉള്ളവർ വരുമ്പോൾ ലേറ്റ് ആകും അതുകൊണ്ട് തന്നെ അവർക്ക് വേണ്ട ഫുഡ് ഉണ്ടാക്കി വെക്കും ഞാൻ കഴിച്ചിട്ട് പുറത്ത് സിറ്റൗട്ടിൽ വന്ന് ഇരുന്നു മൊബൈൽ നോക്കും..
ഇതാണ് ഡെയിലി എൻ്റെ വൈകിട്ട് ജോലി. ഹൗസ് ഓണർ സ്ത്രീ വരുന്ന ദിവസം മുകളിൽ കയറി പോകുമ്പോൾ ഞാൻ പുറത്ത് ഉണ്ടെങ്കിൽ എന്നെ നോകും ഞാനും നോക്കും ചിരികും അത്രയേ ഉള്ളൂ. അത്യാവശ്യം ചെറിയ കറുപ്പാണ് അവർക്ക്.. അതുകൊണ്ട് തന്നെ ചിരിക്കുമ്പോൾ നല്ല സൗന്ദരും ആണ്.
പിന്നെ ഞാൻ കാണുന്ന സമയം എല്ലാം മുഖത്ത് ഒരു ചിരി കാണും. അവർ കേറി പോകുമ്പോൾ ഓകെ ഞാൻ അത്യാവശ്യം നല്ല രീതിയിൽ തന്നെ വായി നോക്കാറുണ്ട് . അതു അവർക്കും മനസിൽ ആകാറുണ്ട്.. നമ്മുടെ പ്രായം അതാണ്.
നോക്കണ്ട എന്ന് വെച്ചാലും നോക്കി പോകും. മുകളിൽ കയറി പോകുന്നതിനു മുന്നേ ചെരുപ്പ് അഴിച്ചു വെക്കും എൻ്റെ വീടിൻ്റെ അടുത്ത് വെച്ച്.. ഞാൻ പുറത്ത് ഇരുന്നുതകൊണ്ട് അവർ കുനിഞ്ഞു ചെരുപ്പ് അഴിച്ചപോൾ എൻ്റെ നേരയാണ് നിന്നത്. ഞാൻ അഹ സമയം അങ്ങോട്ട്
💬 Comments
View all comments