Chapter Title : ഒരു ചെന്നൈ ജീവിതം [Praveen]
എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോയി.
ഞാൻ ആകെ കൺഫ്യൂഷൻ ആയി..ഇവർ അതു അറിഞ്ഞുകൊണ്ട് കാണികുന്നെ ആണോ അതോ എൻ്റെ തോന്നൽ ആണോ എന്ന്.. എനിക് എന്താണ് ചെയ്യണ്ടേ എന്ന് അറിയില്ലായിരുന്നു.. പക്ഷേ ഇത് അവർ വരുന്നെ ദിവസം എല്ലാം എന്നെ അതുപോലെ കാണിക്കാൻ തുടങ്ങി..
പക്ഷേ എൻ്റെ ഫ്രെണ്ട്സ് ഉണ്ടെങ്കിൽ അവർ അതു ചെയ്യില്ല.. അപ്പോ എനിക് ഉറപ്പായി ഇവർ ഞാൻ മാത്രം ഉള്ളപോൾ മാത്രമേ ഇങ്ങനെ കാണി കു ന്നുള്ളൂ എന്ന്.. ഞാനും ആദ്യം ഒളിച്ചു ഓകെ നോക്കുന്ന ഇപ്പൊ നേരെ നോക്കാൻ തുടങ്ങി. ഒരു ദിവസം അവർ വന്നപ്പോൾ കൂടെ മകൻ ഇല്ലായിരുന്നു..
ഞാൻ അതു ചോതിച്ചു അവർ പറഞ്ഞു അവൻ ഇന്ന് അപ്പൂപ്പൻ്റെ കൂടെ നിൽകുവാ എന്ന്... എന്നിട്ട് എൻ്റെ അടുത്ത് എൻ്റെ പേര് ചോതിച്ച് ഞാൻ പറഞ്ഞു.. അന്ന് അവുരടെ അടുത്ത് കുറച്ചു നേരം സംസാരിച്ചു. അവരെ പറ്റിയും ഭർത്താവിനെ പറ്റിയും ഓകെ അറിഞ്ഞു.. ഞാൻ വിചാരിച്ചു അങ്ങോട്ട് ഒന്ന് മുട്ടി നോക്കിയാലോ എന്ന്.
പക്ഷേ ഒരു പേടി ഉണ്ടായിരുന്നു വേറെ നാട്. അത്യാവശ്യം റിച്ച് ഫാമിലി എന്തേലും പ്രോബ്ലം ഉണ്ടായാൽ അതു മതി. അവർ കേറി പോകുകയും ചെയ്തു.. പിന്നെ കുറച്ചു കഴിഞ്ഞു താഴെ വന്ന് എന്നെ വിളിച്ചു ഞാൻ ഇറങ്ങി ചെന്നപ്പോൾ അവർ പറഞ്ഞു ടാങ്കിൽ വെള്ളം ഉണ്ടോ എന്ന് ഒന്ന് നോക്കാമോ എന്ന്..
ഞാൻ ഓകെ പറഞ്ഞു അവർ കേറി പോയ ഉടനെ ഞാൻ ഞാൻ റൂമിൽ കേറി ഒരു tshirt maati. അകത്തു അടിയിൽ
💬 Comments
View all comments