← Back to ഒരു ചെറുകഥ 2 [അഹമ്മദ്‌]

Comments

ഒരു ചെറുകഥ 2 [അഹമ്മദ്‌] · approved reader discussion

alone • 16-10-2020 13:42

kurach koodi ezhuthaamaayirunnu. oru 4,5 partn ulla theme undayirunnu.

അനി • 03-09-2020 20:01

ഈ കഥ ഒരു പാട് ഇഷ്ടമായി രണ്ട് മൂന്ന് പ്രാവശ്യം വായിക്കുകയും ചെയ്തു എന്നാലും ഒരു മോഹം
ഈ കഥ PDF ആയി വായിക്കാൻ കാത്തിരിക്കുന്നു PDf നായി.

Jango • 01-04-2020 20:05

Thank you very much for your wonderful stories. I've completed all of your stories in one stretch. Sathyam paranjal, kannu niranju oronnum vayichittu. Please continue making more such touching stories.

Shazz • 23-01-2020 17:23

അല്ല അടുത്ത കഥ തരാമെന്ന് പറഞ്ഞിട്ട് എവടെ. വെറുതെ ആളെ കൊതിപ്പിക്കുകയാണല്ലേ ???????പറ്റുമെങ്കിൽ വേഗം തരണേ ?????
സ്നേഹപൂർവ്വം

Shuhaib (shazz)

Ahammed • 27-01-2020 15:01

Ippol mattoru theme manassil kidannu kalikku pakshe enthaa cheyya eyuthaan madi anuvathikkunnilla enkilum innu thudangukayaanu eppo theerum ennariyilla

Shazz • 12-04-2020 01:50

Kooi എഴുതുണ്ടോ???

Ezrabin • 23-04-2020 20:00

Ahammed bro kadha velare nannyittund nanmaniranjavan ahammed muthal vayich thudagiyathan thagalude kadhayil eppoyum oru yadhartha jeevitham kanam pinne entho ee kadhayum manassine othiri ishtapettu with your faithfully your fan boy ahammed ????

harshan • 21-01-2020 20:40

ആഹാ
വീണ്ടും സുല്‍ത്താന്‍ ടച്ച് .............

Ahammed • 27-01-2020 14:56

Harshan bro kurachayittu ivide illayirunnu athaa replay vaikiyathu

Thoolika • 12-01-2020 19:22

???
ഇതും ഇഷ്ടായി അഹമദെ...
വീണ്ടും നന്നായിത്തന്നെ അവസാനിപ്പിച്ചല്ലോ...
അടുത്ത കഥ ഉടനെ ഉണ്ടാകുമോ...
comment and likes  ഒന്നും proper ആയി കാണിയ്ക്കുന്നില്ല...നേരത്തെ തന്നെ വായിച്ചിരുന്നു... ഇപ്പോഴാ ഇതൊന്നു ശെരിയായി കിട്ടിയെ...
ഇഷ്ടത്തോടെ തൂലിക...

Ahammed • 12-01-2020 22:00

കംമെന്റിനു പ്രോബ്ലം കുറെ ആയിട്ടുണ്ട് എന്താ എന്നറിയില്ല പിന്നെ കഥ ഇഷ്ടപ്പെട്ടു എന്നതിൽ സന്തോഷം
അടുത്ത കഥ എന്റെ സ്വന്തം കഥ എഴുതണം എന്ന് കരുതുന്നു പക്ഷെ അതിൽ ട്വിസ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് ആണ് എഴുതാൻ ഒരു മടി മറ്റൊരു തീം മനസ്സിൽ ഇല്ലാത്തതുകൊണ്ട് ഇപ്പൊ മറ്റൊന്നും എഴുതി തുടങ്ങിയിട്ടും ഇല്ല

ഏലിയൻ ബോയ് • 12-01-2020 13:11

അഹമ്മദിക്കാ.....വളരെ നന്നായിട്ടുണ്ടു..... ഇതേ പോലെ ഉള്ള കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു....ട്രാജഡി ഇല്ലാത്ത നോവലുകൾ....
പ്രതീക്ഷയോടെ...?

Ahammed • 12-01-2020 16:16

എലിയയെൻബോയ് ഞാൻ ആദ്യം പ്ലാൻ ചെയ്തത് കഥ മറ്റൊരു രീതിയിൽ ആണ് എങ്കിലും എൻഡിങ് ശുഭകരം ആയിരിക്കും പക്ഷെ എഴുതാൻ ഉള്ള മടി കാരണം ഇവിടെ വച്ചു നിർത്തി

Supporters • 11-01-2020 15:39

super??? waiting for your next stories ??

Ahammed • 11-01-2020 18:56

താങ്ക്സ് സപ്പോർട്ടേഴ്‌സ്

Musthu • 11-01-2020 05:31

Ahmadkaa enthaa paraya orupaadorupaadu ishtamaayi❤❤❤???....ennaalum 16 pegil othukki kkalanjule kallan...???
Oru naadan kadha vaayicha anubhoothi und ippol...raviyem ,anuvineyum ,ammayem ,neethuvinem, karumbippashuvineyum ellaam othiri ishtamaayi❤❤❤ ...appo adutha kadhakku sarva mangalangalum nerunnu ...
Swantham
Musthu

Ahammed • 11-01-2020 09:28

നിങ്ങളോടൊക്കെ ഞാൻ തരാം എന്ന് പറന്നുപോയില്ലേ സൊ ഞാൻ പെട്ടെന്ന് തീർത്തു

Ahammed • 11-01-2020 18:55

അപ്പൊ മുസ്തു തനിക്ക് സമാദാനം ആയല്ലോ അല്ലെ ഞാൻ ആണെകിൽ ഇത് തീർക്കാൻ പെട്ട പാട് മടി കൂടി പ്രാന്ത് കേറി ഇരിക്കുന്നു പുതിയ എന്തെങ്കിലും എഴുതാം എന്ന് കരുതിയപ്പോൾ മനസ്സിൽ ഒന്നും വരുന്നുമില്ല

Musthu • 12-01-2020 00:46

???

MJ • 11-01-2020 01:34

Waiting for your next story നിങ്ങളുടെ theme ok ഒരേ tunil ഉള്ളതും എന്നാൽ വിത്യാസം ഉള്ളതും ആണ്... എല്ലാവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്ന്

Ahammed • 11-01-2020 02:04

എന്റെ കഥകൾ എല്ലാം തന്നെ മിക്കതും ഒരേ തീം ഉള്ളത് തന്നെയാണെന്ന് എനിക്കും അറിയാം പക്ഷെ ഒന്നിലെ കഥയോ സാഹചര്യങ്ങളോ ഞാൻ മറ്റൊന്നിലും ഉപയോഗിക്കാറില്ല എന്നതുകൊണ്ടാണ് അത് താങ്കൾക്ക് വ്യത്യസ്തമായി തോന്നുന്നത്
അടുത്ത കഥ എന്റെ സ്വന്തം ജീവിതം ആണ് ഇഷ്ടപ്പെട്ട പെണ്ണിനോട് സ്വന്തം ഇഷ്ടം തുറന്നുപറയാൻ ഉള്ള ധൈര്യം ഇല്ലാത്തവന്റെ കഥ

Shazz • 11-01-2020 00:19

നിന്റെ എല്ലാ കഥയും വായിച്ചു polichu. 5:00മണിക് തുടങ്ങീട്ട് ഇപ്പൊ 12:20 ആയി. ഒരു രക്ഷയും ഇല്ല. മനസ്സിൽ കൊണ്ട ഒരുപാട് നിമിഷം സമ്മാനിച്ച അഹ്‌മദ്‌ക്കാ ഒരായിരം നന്ദി.
എന്ന് സ്നേഹത്തോടെ
Shazz

Ahammed • 11-01-2020 01:19

താൻ വലിയ ഒരു റിസ്ക് തന്നെ ആണ് എടുത്തത്
എന്റെ കഥകൾ നിരാശപ്പെടുത്തിയില്ല എന്നറിഞ്ഞപ്പോൾ സന്തോഷം മാത്രം ഉള്ളു
അടുത്തത് എന്റെ കഥ ആണ് എഴുതുന്നത് അതിനും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

നന്ദൻ • 11-01-2020 00:01

നല്ല കഥ നന്നായി എഴുതി... ??

Ahammed • 11-01-2020 01:02

താങ്ക്സ് നന്ദേട്ടാ

?MR.കിംഗ്‌ ലയർ? • 10-01-2020 22:51

സഹോ ഒരു അടിപൊളി ഫീൽഗുഡ് കഥ, ശോ വായിച്ചു കൊതിതീർന്നില്ല. ഇനിയും ഈതരത്തിൽ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Ahammed • 10-01-2020 23:50

എനിക്ക് തന്നെ എഴുതി മതിയായില്ല പിന്നെ അങ്ങ് എഴുതി തീർത്തു കുറേകൂടി രംഗങ്ങൾ ഉൾപെടുത്താൻ ആഗ്രഹം ഉണ്ടായിരുന്നു പിന്നെ വേണ്ടെന്നു വച്ചു
എന്റെ അടുത്ത കഥ ബോറിങ് ആവാനാണ് സാദ്യത മറ്റൊന്നുമല്ല സ്വന്തം കഥ ആണ് പോസ്റ്റാൻ പോണത് എഴുതാൻ തുടങ്ങുകയാണ്

Aju • 10-01-2020 22:43

ഇക്ക supr

Ahammed • 10-01-2020 23:46

?????

ജിത്തു -ജിതിൻ • 10-01-2020 21:55

Kurachu lag thonni. Happy ending

Ahammed • 10-01-2020 23:46

എഴുതാൻ ഉള്ള എന്റെ മടി ആണ് ലാഗ് ആയിട്ട് നിങ്ങൾക്ക് തോന്നുന്നത്

Kalipan • 11-01-2020 12:36

Ikka polichu?

Ahammed • 12-01-2020 08:38

താങ്ക്സ് കലിപ്പ

പൊന്നു.? • 10-01-2020 21:21

അഹമ്മദിക്കാ..... നല്ല ഹാപ്പീ എൻഡിംഗ് നൽകിയതിന് ഒരായിരം നന്ദി.

????

Ahammed • 10-01-2020 23:44

താങ്ക്സ് പൊന്നു കുറച്ചു സങ്കടം ഒക്കെ കൊണ്ടുവരാൻ പ്ലാൻ ചെയ്തിരുന്നതായിരുന്നു പിന്നെ വേണ്ടെന്നു വച്ചു

Musthu • 11-01-2020 05:33

Athenthaayaalum nannaayi...illel njaan angu vanneene...???