← Back to ഒരു ചെറുകഥ [അഹമ്മദ്‌]

Comments

ഒരു ചെറുകഥ [അഹമ്മദ്‌] · approved reader discussion

Ai • 2025-11-18 21:56

ഒരു സിനിമ കണ്ട ഫീൽ.. അടിപൊളി.... വായിച്ചു കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം.. 🔥🔥🔥

Sukimon • 2019-12-17 21:17

Very nice story

Ahammed • 2019-12-17 22:26

താങ്ക്സ് സുകിമോൻ

അനിൽ • 2019-12-16 07:47

ധെെരൃമായിട്ടു കാച്ചടോ ബാക്കി, ഇത് ട്രയിലറായിട്ടു ഇരിക്കട്ടെ

Ahammed • 2019-12-16 13:44

അടുത്ത പാർട്ട്‌ അതികം ഒന്നും കാണില്ല ബ്രോ ഒരൽപ്പം മാത്രം

Vetta raja • 2019-12-15 13:59

Best storyline please continue

Ahammed • 2019-12-15 14:17

താങ്ക്സ് രാജ

harshan • 2019-12-15 00:57

thudaraam..... nalla katha aanu sulthane...

Ahammed • 2019-12-15 03:23

കുമാര താൻ ഇവിടെ എങ്ങനെ എത്തി

Harshan • 2019-12-15 09:03

എന്റെ അപരാജിതൻ പുതിയ ഭാഗവും ഞാൻ പബ്ലിഷ് ചെയ്ത്...നിങ്ങൾ കഴിഞ്ഞ ഭാഗവും വായിച്ചിട്ടില്ല ഒന്നും പറഞ്ഞിട്ടുമില്ല... ഇടയ്ക്കു വെച് ലാഗ് വന്നാൽ പിന്നെ കഥ മനസ്സിൽ ആകില്ല കേട്ടോ...

Ahammed • 2019-12-15 11:00

ഇല്ല ബ്രോ വായിച്ചു അഭിപ്രായം ഇട്ടിട്ടുണ്ടല്ലോ ഇങ്ങനെ ചങ്കുപൊട്ടുന്ന കാര്യം ഒന്നും പറയല്ലേ ബ്രോ

BenzY • 2019-12-15 00:41

Nalla katha .. But kathaYude tag line mataYirunnu

Ahammed • 2019-12-15 03:25

ഒറ്റ പാർട്ടിൽ ഒതുക്കാൻ വേണ്ടിയാണ് ആ ടാഗ് ബട്ട്‌ കയ്യീന്ന് പോയി

ചമ്മൂസ് • 2019-12-14 23:41

നല്ല കഥയാണ്...ഈ കഥയിൽ ഒരു "കഥ* ഉണ്ട്.....അഭിനന്ദനങ്ങൾ

Ahammed • 2019-12-15 03:24

താങ്ക്സ് ചമ്മുസ്

Shen • 2019-12-14 20:56

Super story .. Kann nanayichu ?.. Ithinde bakki venam .. Ithinde bakki njnglk tharoo.. Ithinde bakki njnglk venam

Ahammed • 2019-12-14 21:58

ബാക്കി എഴുതു തുടങ്ങി പക്ഷെ മുന്നോട്ടു പോകുന്നില്ല നോക്കിയിട്ട് നല്ലൊരു കഥ തരാം

Dileep • 2019-12-14 17:55

നന്നായിരിക്കുന്നു. അഹമ്മദിനെ വീണ്ടും കഥകളുമായി കാണമെന്ന പ്രതീക്ഷയോടെ

Ahammed • 2019-12-14 18:26

താങ്ക്സ് ബ്രോ

Taniya • 2019-12-14 17:23

Nalla kadha...

Ahammed • 2019-12-14 18:25

താങ്ക്സ് തനിയ

Bachu • 2019-12-14 17:09

സൂപ്പർ ബ്രോ ഇതിന്റെ അടുത്ത പാർട്ട്‌ ഉണ്ടോ ഉണ്ടെങ്കിൽ പെട്ടന്ന് ഇടണം സൂപ്പർ ആണ് നല്ല തുടക്കം

Ahammed • 2019-12-14 21:55

ഇഷ്ടപെട്ടതിൽ സന്തോഷം ബാക്കി ഞാൻ ആദ്യം കരുതിയതല്ല അതുകൊണ്ട് തന്നെ തീം ഇല്ലതാനും ഒരു തീം കിട്ടിയാൽ അപ്പൊ തരും

renjith s • 2019-12-14 15:02

സൂപ്പർ next part ഉണ്ടെങ്കിൽ എഴുതണേ...

Ahammed • 2019-12-14 18:24

നെക്സ്റ്റ് പാർട്ട്‌ തീം ഒന്നും കിട്ടിയില്ല കിട്ടിയാ എഴുത്തും

Akku • 2019-12-14 14:05

Nice one Try some more Best of luck

Ahammed • 2019-12-14 18:23

താങ്ക്യൂ അക്കു

Alana • 2019-12-14 11:01

Bro your all stories I reading . I have Interesting also. But next stories very late. So please do next story. god bless you

Ahammed • 2019-12-14 12:47

Thanks alana for your support my next storry on the path i will try my best to complete it soon as possible

anil • 2019-12-14 00:11

Ahammad ikka super parayan vakkukal ila kambi kudumbhathile manikyam anu Baki ezhuthane adutha story kazhinju enkilum

Ahammed • 2019-12-14 02:11

അടുത്ത കഥ എഴുത്തിലാണ് അതുകഴിഞ്ഞു ഇതിന്റെ ബാക്കി ഇടും

ANIL • 2019-12-14 23:47

ok bro reply thanathinu pretheka thanks waiting for your works

Ahammed • 2019-12-15 19:47

എന്നെ പ്രോത്സാഹിപ്പിക്കുന്നത്തിനു ഞാൻ അല്ലെ ബ്രോ നന്ദി പറയേണ്ടത്

Freedom fighter • 2019-12-14 00:07

superayittund bro

Ahammed • 2019-12-14 02:09

Thank you

അപ്പൂട്ടൻ • 2019-12-13 22:02

കൊള്ളാം അഹമ്മദ്... അക്ഷര തെറ്റ് വരാതെ വായിക്കാൻ എളുപ്പമുള്ള രീതിയിൽ തുടരുക... സൂപ്പർ ആയിട്ടുണ്ട്

Ahammed • 2019-12-13 22:37

അപ്പൂട്ടാ താങ്ക്സ് ഞാൻ ഇത് അവസാനിപ്പിളിച്ചതാണ് പക്ഷെ മ്മളെ മുസ്തു സമ്മതിക്കണ്ടേ അപ്പൊ ഒരു part കൂടി ആകാം എന്ന് കരുതി

Musthu • 2019-12-13 19:46

Ahmad kaa polichadukki...karanjupoyi...dayavcheyth eekadha poorthi aakkaamo ...ulliloru neetal athaaa...illel nere vannu senchuduven..????

Ahammed • 2019-12-13 20:11

എന്റെ പൊന്നു മുസ്തു ഇതിപ്പോ ഞാൻ ഇവിടെ നിർത്തിയതാണ് എന്തായാലും ന്റെ കഥ എല്ലാരാരും ഇനി എഴുതരുത് എന്നാ പറയാര് ഇതിപ്പോ ആദ്യമാ എന്തായാലും ഇതിനൊരു സെക്കന്റ്‌ part എഴുതാം പെട്ടെന്ന് തന്നെ തരാം

Dark prince • 2019-12-14 00:04

കലക്കി

Musthu • 2019-12-14 00:41

Ahamad ka kurachu thaamasichaalum vendeela orupadu pegil orugran biriyaani thannaal mathi...????✌?

Ahammed • 2019-12-14 21:56

എഴുതാം മുസ്തു ഞാൻ തുടങ്ങി പക്ഷെ മുന്നോട്ടു എഴുതാൻ വാക്കുകൾ ഇല്ല ഒരു കഥ കിട്ടിയാൽ അപ്പൊ തരാം

Musthu • 2019-12-15 06:40

???

Jeiyyu • 2019-12-13 19:36

Sambhavam kalakki bro super oru sinima nokiya feel

Ahammed • 2019-12-13 20:08

വളരെ സന്തോഷം

Rathi • 2019-12-13 19:10

Enthayalum bakki venam..ellenkil undakkanam...karanju poyi

Ahammed • 2019-12-13 20:07

കരയാൻ മാത്രം എന്തെങ്കിലും ഉണ്ടോ ഇതിൽ അറിയില്ല എന്തായാലും ബാക്കി നമുക്ക് ശെരി ആകാം ഇപ്പൊ മറ്റൊരു കഥയിൽ ആണ്

Anil • 2019-12-13 18:29

ബാക്കി എഴുതണം ബ്രോ

Ahammed • 2019-12-13 18:41

ഇതിനു ഒരു ബാക്കിയോ ഇപ്പോൾ മറ്റൊരു കഥയിൽ ആണ് അതുകഴിഞ്ഞു നമുക്ക് നോക്കാം

Musthu • 2019-12-13 19:47

Nokiyaal pora theerchayaayum venam

Musthu • 2019-12-13 19:48

Oru valiyakadhakkulla theme cherukadha aakiyaal engane sheri aakum

Sreekumar • 2019-12-13 18:09

Polichu

Ahammed • 2019-12-13 18:37

Thanku

Raj mukundan • 2019-12-13 18:02

സംഗതി നന്നായി ഇഷ്ടാ, കലക്കി, അടുത്ത കഥ വല്ലതും ഉണ്ടെങ്കിൽ ഉടനെ പോരട്ടെ

Ahammed • 2019-12-13 18:05

കഥ ഇഷ്ടപ്പെട്ടു എന്നറിയിഞ്ഞതിൽ സന്തോഷം പുതിയ കഥ പകുതി ആയി ബാക്കികൂടി തയ്യാറായാൽ ഉടനെ വരും

Supporters • 2019-12-13 17:31

Poli????????

Ahammed • 2019-12-13 17:39

?????

Thoolika • 2019-12-13 16:59

???? കണ്ണ് നനയിച്ചു... ഇങ്ങനെ നിർത്തീട്ടു പോയോ... അടുത്ത കഥ ഉടനേ ഉണ്ടാകുമോ?? സ്നേഹത്തോടെ ... തൂലിക....

Ahammed • 2019-12-13 17:08

കണ്ണുനനയിക്കാൻ മാത്രം ഉണ്ടോ അറിയില്ല അടുത്ത കഥ പകുതി കഴിഞ്ഞു മുഴുവൻ എയ്തിയിട്ട് ഒറ്റപ്പാർട്ട് ആയിട്ട് ഇടം

Mr.J • 2019-12-13 16:07

Enganulla kadhakal vaaikkumbo oru vallaatha feela endhokko lifil miss aayapole...

Ahammed • 2019-12-13 18:37

അതു ഒരു സത്യം മാത്രം

MaX • 2019-12-13 15:58

DO കാലമാട കൊതിപ്പിച്ചു കടന്നുകളയല്ലെടോ... പ്ലീസ് ബാക്കി കൂടി എഴുത്..... ഇങ്ങന്നെ നിർത്തിയേച്ചു പോവല്ലെടോ....

Ahammed • 2019-12-13 16:22

സോറി max തനിക്കു കൂടി വേണ്ടിയാണ് ഞാൻ പുതിയ ഒരു കഥ എഴുതുന്നത് അതിൽ എല്ലാം ഉണ്ടെടയ് പെട്ടെന്ന് തന്നെ തരാം

അനികുട്ടൻ • 2019-12-13 15:49

എന്തുവാടെ ഇത് കമ്പിയായ് കമ്പി കുട്ടനിൽ വന്നപ്പോ. കമ്പി ഇല്ലന്ന് അറിഞ്ഞിട്ടും ആകാംശ കൂടി കൂടി എല്ലാം വായിച്ചു കലക്കിയിട്ടുണ്ട്.

Ahammed • 2019-12-13 18:36

പിന്തുണയ്ക്ക് നന്ദി ബ്രോ

Shinu • 2019-12-13 15:30

Kurachu koodi akamayirunnu

Ahammed • 2019-12-13 18:35

ഇത് ഇത്രയെ ഉള്ളു ബ്രോ

Firaz • 2019-12-13 15:05

Adipoly

Ahammed • 2019-12-13 16:20

Thanku thaanku

പൊന്നു.? • 2019-12-13 15:01

കൊള്ളാം..... ഇഷ്ടായി അഹ്മ്മദ് ഇക്കാ..... ????

Ahammed • 2019-12-13 16:19

ഞാൻ പ്രതീക്ഷിക്കുന്ന കമന്റുകളിൽ ഒന്നാണ് തൂലികയുടേത് കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Ahammed • 2019-12-13 17:38

തൂലിക എന്ന് തെറ്റി ടൈപ്പിയത് ആണ് സോറി പൊന്നു

Manikuttan. R • 2019-12-13 14:54

Hai entha paraya, kurachu koodi neetayirunu pahaya

Manikuttan. R • 2019-12-13 14:52

Hai Entha paraya, kurachu koodi netayirunu pahaya.

Ahammed • 2019-12-13 16:17

ഇതിത്രയെ ഉള്ളു പഹയാ ഒന്നു അഡ്ജസ്റ്റ് chy

Sakhavu • 2019-12-13 14:48

Full stop, kuth coma okke idamayirunnu.

Ahammed • 2019-12-13 16:16

എഴുതി അപ്പൊത്തന്നെ ഇട്ടു എഡിറ്റ്‌ ചെയ്തില്ല

ഗൗതം • 2019-12-13 14:43

അഹമ്മദ് ഒരുപാട് ഇഷ്ട്ടായി

Ahammed • 2019-12-13 16:17

താങ്കളുടെ മെസ്സേജും ഒരുപാട് ഇഷ്ട്ടായി

NIKHIL • 2019-12-13 14:42

കുറച്ച് കൂടി എഴുതാമായിരുന്നു

Ahammed • 2019-12-13 16:15

ഇതിത്ര ഉള്ളു ബ്രോ

Anuja • 2019-12-13 14:31

Kurachu koodi lenghthy story wzhthu bro

Ahammed • 2019-12-13 16:14

പുതിയ ഒന്നു എഴുതുനുണ്ട് അതികം വൈകാതെ തരാം

പൊന്നു.? • 2019-12-13 14:06

അഹ്മദ് ഇക്കാ..... ഞാൻ ഫസ്റ്റ് ????

Ahammed • 2019-12-13 16:13

ഫസ്റ്റ് റിപ്ലൈ തൂലികക്ക് തന്നെ