0%

Chapter Title : ഒരു ദൽഹി കഥ 3 (കാറിനുള്ളിലെ സ്വർഗ്ഗം)

Author : kkstories Read All Parts 381

ജീൻസും ടോപ്പുമാണ് . തണുപ്പുള്ളതിനാൽ അഭി ഒരു ജാക്കറ്റ് തന്നു. അഭി ടി ഷർട്ടും ജീൻസും പിന്നെയൊരു ജാക്കറ്റും ധരിച്ചിട്ടുണ്ട്. ട്രാഫിക്ക് താണ്ടി എംബസിയിലെത്തി. അധികം താമസിക്കേണ്ടി വന്നില്ല. അല്ലെങ്കിലും യൂറോപ്യന്മാർ തികച്ചും സ്മാർട്ട് ആണ്. കാര്യം പെട്ടെന്ന് തീർന്നതിനാൽ ഹോട്ടലിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അഭിക്കൊരു ഫോൺ ബിസിനസ് ആവശ്യമാണ് അവൻ ഹിന്ദിയിൽ സംസാരിക്കുന്നുണ്ടായിരുന്നു . അത് കഴിഞ്ഞവൻ എന്നോട് ചോദിച്ചു അഭി: നമുക്കൊരു ട്രിപ്പ് പോയാലോ ? ഞാൻ: ഇപ്പോഴോ? അഭി: അതെ. ഇന്ന് തന്നെ തിരിച്ച് വരാൻ കഴിയും. എപ്പോഴും റൂമിൽ തന്നെ ഇരുന്നാൽ ഒരു രസവുമില്ലെന്ന് എനിക്കും തോന്നി. ഞാൻ: ബിസിനസ് ട്രിപ്പാണോ? അതോ? അഭി: ബിസിനസ് ആവശ്യം തന്നെ. ബാക്കിയൊക്കെ പിന്നെ ഞാൻ സമ്മതിച്ചു. ഞങ്ങൾ അങ്ങനെ ഉത്തർപ്രദേശ് ദൽഹി അതിർത്തിയിലെ ഗാസിയാബാദിലേക്ക് യാത്ര തിരിച്ചു. ഗാസിയാബാദ് ഒരു പട്ടണമാണെങ്കിലും വരണ്ട സ്ഥലം ആയിരുന്നു. ഒരു മണിക്കൂറോളം സമയമെടുത്തു അവിടെയെത്താൻ അവിടത്തെ ഒരു തടി കമ്പനിയുമായി അഭിക്ക് വർഷങ്ങളായി അഭിക്ക് ബിസിനസുണ്ട്. കൂളിങ് ഗ്ലാസ്സും ജീൻസ്‌ ടോപ്പിലുമിറങ്ങിയ എന്നെ അവർക്ക് ബിസിനസ് ഫ്രണ്ടായി അഭി പരിചയപ്പെടുത്തി. സ്ഥലം തമിഴ്‌നാടെന്നും. അമ്പത് വയസോളം പ്രായമുള്ള കേശവ് യാദവ് എന്ന മധ്യവയസ്കനായിരുന്നു അവിടത്തെ ബിസിനസ് പാർട്ണർ. ആർത്തി പിടിക്കുന്ന അയാളുടെ നോട്ടം എന്നിൽ ചിരിയുണർത്തി. കിളവന്മാർക്ക് അല്ലെങ്കിലും ഇത്തരം കാര്യത്തിൽ ചെറിയ ആർത്തിയുണ്ടായിരിക്കുമല്ലോ? ആദ്യം സൗഹൃദ സംഭാഷണം ഞാൻ അഭിയുടെ ബിസിനസ് പാർട്ണർ ആയതിനാൽ അവരുടെ ബിസിനസ് സംഭാഷണത്തിലും ഞാൻ പങ്കാളിയായി. അര മണിക്കൂറിനു ശേഷം ഞങ്ങൾ വീണ്ടും ഡൽഹിക്ക് യാത്രതിരിക്കാൻ നേരം ഒരു

💬 Comments

View all comments