അച്ചുവേ എല്ലാവർക്കും കമന്റ് തരണമെന്നില്ല but കുറച്ചുപേർക്കെങ്കിലും ? അച്ചുവെന്നു വിളിച്ചതിൽ സങ്കടം ഇല്ലല്ലോ അല്ലേ എന്റെ ഭാര്യയുടെ പേര് അർച്ചന എന്നാണ് വിളിക്കുന്നത് അച്ചു എന്നാ.താൻ ഏതു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത് പറയുന്നതുകൊണ്ട് കുഴപ്പമില്ല കേട്ടോ കാരണം ഈ പേരിൽ ഒരാളല്ലല്ലോ ഉള്ളത്, എനിക്കും ആശുപത്രിയിൽ ആണ് ജോലി.??by സ്വന്തം ആത്മാവ് ??.
ഇവിടെ എല്ലാവര്ക്കും ആശുപത്രിയില്‍ ആണോ ജോലി. കൊള്ളാം
താനോ ?by ആത്മാവ് ??.
ഞാനും ഹോസ്പിറ്റലിൽ ആണ് ചങ്കെ..
നിങ്ങളൊക്കെ ഏതു ഹോസ്പിറ്റലിൽ ആണ് പറയടോ എന്താ പേടിയാണോ ?പറ്റുമെങ്കിൽ ഒന്നു കാണാടോ. ജിന്നെ നിന്റെ ജിമെയിൽ id പറഞ്ഞു താടോ അതും പറ്റത്തില്ലേ ?by ആത്മാവ് ??.
MKH Hospital Tirurangadi,Malappuram
ആത്മാവേ ക്ഷമിക്കണം ഞാൻ മറുപടി തരാത്തതിന് .ജോലിക്കിടയിൽ വീണുകിട്ടുന്ന നിമിഷങ്ങളാണ് ഞാൻ കഥയെഴുതാനുപയോഗിക്കുന്നത്. ഒരു സ്ത്രിയയുടെ ജോലിത്തിരക്കുകൾ ആത്മാവിനു ഊഹിക്കാമല്ലോ? ഹോസ്പിറ്റൽ ഡ്യുട്ടി കഴിഞ്ഞു വീട്ടിലെ പണിയും തീർത്ത മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി. കഴിയുന്ന എനിക്ക് ഇരുപത്തിനാലു മണിക്കൂറുകൾ തികയാതെ വരുന്നു ഇനി പരമാവധി കമന്റുകൾ തരാൻ ഞാൻ ശ്രമിക്കാം ക്ഷമാപണത്തോടെ