0%

Chapter Title : Oru daridra Kudumbam [Saji]

Author : saji Read All Parts 1.3K

കൊടുത്തു.

"എന്താ ഇപ്പോൾ കാണിക്കണോ ?" സവിത വിട്ടുകൊടുത്തില്ല

"അല്ല ചോദിച്ചെന്നെ ഉള്ളു...പിന്നെ കാണിച്ചെന്നു കരുതി കുഴപ്പം ഒന്നുമില്ലാട്ടോ..ഒരു പ്രാവിശ്യം കണ്ടതാണല്ലോ..." ചിരിച്ചു കൊണ്ട് പോസ്റ്മാൻ പറഞ്ഞു.

" അല്ല ഇ കത്ത് ആരുടെയാണ്‌ ? ഇ കാലത്തു മൊബൈൽ ഉള്ളപ്പോൾ കത്തായിക്കുന്നത് ആരാ ??"

"ഇതെന്റെ ഭർത്താവിന്റെ ആണ് ...ഈ താമസസൗകര്യം കണ്ടാൽ അറിയാൻ പാടില്ലേ ഇവിടെ മൊബൈൽ എന്നൊക്കെ പറഞ്ഞാൽ ആഡംബരം ആണെന്ന്." ഒരു നെടുവീർപ്പോടെ സവിത പറഞ്ഞു

" എല്ലാം ശെരിയാകും... എല്ലാവരും ഇതുപോലെ ഒക്കെയാണ് പുറത്തു കാണിക്കാൻ ആഡംബരം കാണിക്കുന്നതല്ലേ.." പോസ്റ്മാന്റെ സംസാരത്തിൽ അയാളും ഇതുപോലെ കിടക്കുന്ന ആളാണെന്നു തോന്നിപോകും.

"താങ്കൾ ഒരു സർക്കാർ ഉദ്യോഗസ്ഥാനല്ലേ പിന്നെന്താ കുഴപ്പം??? എന്നെ നോക്ക് അന്ന് പറഞ്ഞപോലെ തന്നെ ഇന്നും അടിയിൽ ഒന്നും ഇട്ടിട്ടില്ല, അലക്കുന്ന തുണികളിൽ ഒരെണ്ണമെങ്കിലും കുറഞ്ഞു കിട്ടും അത്രെയും സോപ്പ് ലാഭമാണ് അതാ.."

"കുട്ടി വിഷമിക്കണ്ട ശെരിയാകും...എല്ലാം ശെരിയാകും..." പോസ്റ്മാന്റെ സംസാരം കേട്ടിട്ട് അയാൾ നല്ലൊരാളാണെന്നു സവിതക്കു മനസിലായി.

പോസ്റ്മാൻ ഇറങ്ങാൻ നേരം സവിത അയാളെ വിളിച്ചു കുറച്ചു വെള്ളം എങ്കിലും കുടിച്ചിട്ട് പോകാം എന്ന് ചോദിച്ചു.

"വിയലത്തു കുടി ഒരുപാട് നടന്നു ഈ ഒരു കത്ത് കൊടുക്കാൻ വേറെ ആർക്കും കത്തുകൾ ഒന്നും ഇ പ്രദേശത്ത് വേണ്ട. " പോസ്റ്മാൻ വെള്ളം കുടിച്ചിട്ട് പോകാമെന്നു പറഞ്ഞു.

തന്റെ ഒരു കത്ത് തരാൻ വേണ്ടി മാത്രം എത്രെ ദൂരം വന്ന പോസ്റ്മാനെ കണ്ടു സവിതക്കും വിഷമം തോന്നി. സവിത അകത്തു പോയി ഒരു കപ്പിൽ കുറച്ചു വെള്ളമായി വന്നു കസേരയിൽ

💬 Comments

View all comments