0%

Chapter Title : Oru daridra Kudumbam [Saji]

Author : saji Read All Parts 1.2K

വീട്ടിൽ എത്തിയപ്പോൾ അവിടെ ഒരാൾ ദേഷ്യത്തിൽ പ്രിയയുടെ അച്ഛനെ വലിച്ചു പുറത്തെറിയുന്നു. തടുക്കാൻ ശ്രേമിക്കുന്ന പ്രിയയുടെ 'അമ്മ സവിതയെ കുടി തള്ളി മാറ്റി വീട്ടിലെ കുറച്ചേകിലും വിലപിടിപ്പുള്ള സാധങ്ങൾ വന്നയാളും കൂട്ടരും എടുത്തു അവരുടെ വണ്ടിയിൽ കയറ്റുന്നു. പ്രിയ അവളുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടിച്ചെന്നു. വന്ന ആൾ പ്രിയ യെ കണ്ടതും ഒന്നലിഞ്ഞു തനിക്കും ജീവിക്കണം തനിക്കു തരാനുള്ള പൈസ താരത്തിടത്തോളം ഇനി ഇവിടെ താമസിക്കണ്ട വേറെ സ്ഥാലം നോക്കിക്കോളാൻ വന്ന ൽ പറഞ്ഞു മാത്രമല്ല ഇ വീട് മറ്റാർക്കോ വടക്കു കൊടുത്തു പോലും.

അയാൾ ബാക്കി വച്ച സാദനങ്ങൾ എല്ലാം കെട്ടിയൊതുക്കി വച്ചിട് ഇനി എവിടെ പോകും എന്നാലോച്ചിരിക്കുമ്പോൾ അയാൾ തന്നെ വന്നിട്ടു തന്നെ പോലെ എനിക്കും ഒരു മകൾ ഉണ്ട് അതുകൊണ്ടു മാത്രം തനിക്കു വേണമെങ്കിൽ ഇവിടുന്നു കുറച്ചു മാറി എന്റേതായ കുറച്ചു സ്ഥാലം ഉണ്ട് അവിടെ വല്ല പായയോ ടാര്പായോ വലിച്ചു കേറ്റി ഒന്ന് ആവുന്ന വരെ തൽകാലം താമസിച്ചോളാൻ പറഞ്ഞു.

വേറെ ഒന്നും നോക്കിയില്ല എല്ലാം പെറുക്കി കെട്ടി അയാൾ പറഞ്ഞിടത്തേക്കു പോയി. അങ്ങനെ അവർ മൂന്നു പേരുംകൂടി ടാര്പാ വലിച്ചുകെട്ടി ഒരു ഷെഡ് ഒരുക്കി. വെള്ളത്തിനു അടുത്തു ഒരു പഞ്ചായത്ത് പൈപ്പും വെളിച്ചത്തിനു ഒരു സ്ട്രീറ്റ് ലയിറ്റ് ഉം ഉണ്ടായിരുന്നു. അടുത്ത് അധികം വീടുകൾ ഒന്നും ഇല്ല. അവരുടെ ഷെഡിനോട് ചേർന്ന് കുറച്ചു തുറസ്സായ സ്ഥലവും മുൻവശത്ത് റോഡിനു കുറകെ കുറച്ചു പൊന്തക്കാടുകളും ആണുള്ളത്. പുറകിലുള്ള തുറസ്സായ സ്ഥലം ഒരു വേലിക്കകത്താണ് ഗേറ്റ് പൂട്ടിയിട്ടും ഉണ്ട്. അന്ന്

💬 Comments

View all comments