0%

Chapter Title : ഒരു ഡോക്ടറിന്റെ അനുഭവ കുറിപ്പുകൾ [American freakan]

Author : kkstories Read All Parts 11.7K

ഓസ്ട്രേലിയയിലുള്ള അവരുടെ മകനെയും മരുമകനെയും കാണാനായ് 6 മാസത്തേക്ക് പോകുകയാണ്, അച്ഛനോട് അത് നടത്താൻ പറ്റുമോ എന്ന് ചോദിച്ചു..

അച്ഛന് മൈസൂരിൽ ഒരു ക്ലിനിക്കും പിന്നെ ഒരു വലിയ ഹോസ്പിറ്റലിൽ ഗൈനെക് വിഭാഗത്തിന്റെ HOD ആയി ജോലി ഉള്ളതുകൊണ്ടും പിന്നെ ഈ ക്ലിനിക് ഇരിക്കുന്നത് കേരള കർണാടക ബോർഡറിലെ ഒരു പട്ടിക്കാട്ടായതിനാലും അച്ഛൻ നോ പറഞ്ഞു.

പിന്നെ പുള്ളി എന്നോട് ചോദിച്ചു പറ്റുമൊന്ന്.. തുമ്കൂരെ ഒരു കടുംവെട്ട് കന്നഡ അമ്മച്ചി gyne ഡോക്ടറുടെ അണ്ടറിൽ ജോലി ചെയ്തിരുന്ന ഞാൻ രണ്ടാമതൊന്നാലോചിക്കാതെ യേസ് മൂളി..അവിടുന്നു എങ്ങനേലും രക്ഷപെടണം എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഇതു വരുന്നത്.

മൈസൂരിൽ നിന്നും മുപ്പത് കിലോമീറ്റർ മാറിയുള്ള ഒരു അത്യാവശ്യം വലിയ പട്ടണം.. അവിടെനിന്നും ഒരു മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് ഉള്ള ഒരു ഹള്ളി.. ഒരു ഇരുപതൂ വീടുകളും, ഒന്നുരണ്ടു കടകളും, പിന്നെ ഒരു പോസ്റ്റോഫീസും.. കഴിഞ്ഞു..

കർണാടക ട്രാൻസ്പോർട്ട് ബസ്സ് മൈസൂരുവിലേക്ക് ട്രിപ്പ് ഉണ്ട് ലാസ്റ്റ് ട്രിപ്പ് മൂന്നരക്ക് പോയാൽ പിന്നെ രാവിലെ 7 മണിക്ക് വരും.. ആകെ രണ്ട് ബസ്സ് 8 ട്രിപ്പ്..

അങ്ങനെ ഒരു ഒക്ടോബർ നാലാം തീയതി ബുധനാഴ്ച ഞാൻ തുമ്കൂറിൽ നിന്നും പെട്ടിയും കിടക്കയുമെടുത്ത് പിറ്റേദിവസം ക്ലിനിക് ഇൻചാർജായി ചാർജ്

ഏറ്റെടുക്കാൻ വീട്ടിലെത്തി.. പിറ്റേദിവസം രാവിലെ 8 മണി ആയപ്പോൾ ഞാൻ എന്റെ അത്യാവശ്യം സാധനങ്ങളുമായി ക്ലിനിക് ഇരിക്കുന്ന കെട്ടിടത്തിന് മുന്നിൽ എത്തി കാർ പാർക്ക് ചെയ്തു.. മഞ്ജു അങ്കിൾ ( അങ്ങനെ ആരുന്നു ഞാൻ ചെറുപ്പം മുതൽ പുള്ളിയെ വിളിച്ചിരുന്നത് ) ചില ദിവസങ്ങളിൽ പുള്ളി ക്ലിനിക്കിലെ

💬 Comments

View all comments