ഒരു ഡ്രൈവറുടെ ആത്മകഥ [Shyam]
📝 Ongoing
👁 341K views ❤ 537 likes 💬 18 comments
ഒരു ഡ്രൈവറുടെ ആത്മകഥ
Oru Driverude Athma Kadha | Author : Shyam
ഒരു പാവപ്പെട്ട കുടുംബത്തിലാണ് ഞാന്‍ 'നിച്ചത്. കഷ്ടപ്പാടും പട്ടിണിയും നിറഞ്ഞതായിരുന്നു എന്റെ ബാല്യം. എനിക്ക് ഇളയവര്‍ രണ്ടു പെണ്‍കുട്ടികളായിരുന്നു. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും വരുമനാംകൊണ്ടാണ് ഞങ്ങള്‍ അഞ്ചുപേര്‍ കഴിഞ്ഞുപോയിരുന്നത്.ഞാന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എന്നെ പഠിപ്പിച്ച് വലിയൊരു ഉദ്യോസ്ഥനാക്കണമെന്നായിരുന്നു അച്ഛന്റെ ആഹ്രം. എന്നാല്‍ ആ ആഹ്രം നടന്നില്ല. ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍ ഒരു ആക്‌സിഡന്റില്‍പ്പെട്ട് അച്ഛന്‍ മരിച്ചു. അതോടെ പെരുവഴിയില്‍ ഒറ്റപ്പെട്ടുപോയവനെപ്പോലെയായി ഞാന്‍. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എന്റെ ചുമലിലാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. പഴയപോലെ അമ്മയ്ക്കു 'ോലിക്കു പോകാന്‍ വയ്യാണ്ടായിരിക്കുന്നു. ശ്വാസം മുട്ടലും നെഞ്ചുവേദനയും. ചികിത്സിക്കാനും മരുന്നു മേടിക്കാനും പൈസ വേണം. കുടുംബം പുലര്‍ത്തണം. അനു'ത്തിമാരെ പഠിപ്പിക്കണം. അതോടെ എന്റെ പഠിത്തം നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ് അമ്മയും അനു'ത്തുമാരും കുറേ കരഞ്ഞു. ഞാനവതരെ ആശ്വസിപ്പിച്ചു. ഞാനെന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല. ഇനിയൊരു തൊഴില്‍ കണ്ടെത്തണം. ഒന്‍പതാം ക്‌ളാസുകാരനായ ഒരു പതിനാലുകാരന് എന്തു 'ോലി കിട്ടാനാണ്? ഞാന്‍ 'ോലിക്കുവേണ്ടിയുള്ള ശ്രമം തുടര്‍ന്നു.
പക്ഷേ, എന്റെ ശ്രമങ്ങള്‍ പാഴായതേയുള്ളൂ. ഞാനെന്റെ
💬 Comments
View all comments