0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]

Author : Kambikathakal Read All Parts 596

കഴിഞ്ഞു അവൾ എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. “” ഐ നീട് മോർ “” അവൾ വീണ്ടും അത് തന്നെ പറഞ്ഞു. പെണ്ണിന് അപ്പൊ ഇത് ആഗ്രഹമുണ്ടായിരുന്നോ എന്നിട്ടാണോ എന്നേ ഇത്രനാളും വട്ടു കളിപ്പിച്ചത്. “”ഇപ്പൊ അല്ല പിന്നെ ആരും ഇല്ലാത്തിടത്തു വെച്ചു തെരാം. “” ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു. നമ്മളും അത്ര ഈസിയായി കിട്ടുന്ന മുതൽ അല്ലെന്ന് കാട്ടണമെല്ലോ. “”ഹ്മ്മ് ok , പക്ഷേ അപ്പോൾ ഇത് മാത്രം പോരാ. ഐ നീട് മോർ “” അവൾ എന്താണ് ഈ ഉദ്ദേശിച്ചത്? എന്റെ ഞരമ്പ്കൾക്ക് ചൂട് പിടിച്ചു.  കാമം എന്നെ വികാരം എന്റെ ഉള്ളിൽ അപ്പൊൾ വെട്ടി തിളച്ചു. അവൾ അതും ആഗ്രഹിക്കുന്നുണ്ട്. അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. സഹികെട്ടു ഞാൻ അവളെ വിളിച്ചു. ആദ്യ ബെല്ലിൽ തന്നെ അവൾ എടുത്തു. എന്റെ അവസ്‌ഥ തന്നാവും അവൾക്കും എന്നെനിക്ക് തോന്നി. “”ഹലോ”” “”ഹാ, നീ എന്താ ഉദ്ദേശിച്ചത്?”” ഞാൻ ചോദിച്ചു ‘’എന്ത്? “” “”യൂ നീട് മോർ എന്ന് പറഞ്ഞപ്പോൾ?”” “”എന്ത് ഉദ്ദേശിക്കാൻ!”” അവൾ നിസാരം മട്ടിൽ പറഞ്ഞു. “”ദേ പെണ്ണേ മനുഷ്യനെ പ്രാന്താക്കിയാൽ ഉണ്ടല്ലോ. എനിക്കതറിയണം ”” “”ഐ നീഡ് മോർ എന്ന് വെച്ചാൽ ഐ നീട് മോർ.”” പിന്നെ കുറച്ചു നേരം ആരും മിണ്ടിയില്ല, ഞാൻ അവസാനം അത് ചോദിക്കാൻ തീരുമാനിച്ചു “”നിനക്ക് ആഗ്രഹമുണ്ടോ?”” “’എന്ത്? “’ “”സെക്സ്.”” അത് പറയുമ്പോൾ ഞാൻ വിറക്കുന്നുനുണ്ടായിരുന്നു. “”അങ്ങനെ ഞാൻ പറഞ്ഞോ. ഐ നീട് മോർ അത്രേ ഉള്ളു.””

💬 Comments

View all comments