← Back to ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]

Comments

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan] · approved reader discussion

×‿×രാവണൻ✭ • 28-04-2022 19:53

ഇത് ഒരുമാതിരി ട്വിസ്റ്റ് ആയി

Manu • 06-02-2022 12:09

കൊള്ളാം, നല്ല കഥ.ട്വിസ്റ്റ്‌ ഇനിയും കാണുമെന്നു പ്രതീക്ഷിക്കുന്നു.പഠിക്കുന്ന college വെച്ച് ഒരു കളി എല്ലാരേയും ഒരു fantacy ആണ്.

Antu Paappan • 06-02-2022 16:38

ട്വിസ്റ്റ് ട്വിസ്റ്റ് ??. ഞാൻ തുടങ്ങിയതേ ഉള്ളു ?

rashid • 06-02-2022 09:26

കൊള്ളാം, super ആയിട്ടുണ്ട്. അശ്വതി ജീനയെ തട്ടി സ്ഥാനം കയ്യേറുമോ?

Antu Paappan • 06-02-2022 16:50

അശ്വതി പാവം ???.

Achillies • 05-02-2022 22:29

അന്തു...❤️❤️❤️

പ്രണയത്തിലും യുദ്ധത്തിലും നിയമങ്ങൾ ഒന്നും ഇല്ലെന്നു പറയാൻ കൊള്ളാം...
പക്ഷെ പ്രവർത്തിച്ചാൽ ചിലപ്പോൾ അശ്വതിയെ പോലെ ഇരിക്കും...
അവനു ജീനയോടുള്ള ഇഷ്ടം എന്താണ് എന്ന് അശ്വതിക്ക് അറിയാം എന്നിട്ടും അവൾ ചെയ്യുന്ന ചതി, അതിലൂടെ അവൾ ഉണ്ടാക്കി എടുക്കുന്ന പ്രണയം കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് ഇനി വരുന്ന ചോദ്യം...

ആദ്യ പാര്ടുകളിൽ അശ്വതിയോട് തോന്നിയ ചെറുതെങ്കിലും ഉണ്ടായിരുന്ന ഇഷ്ടം ഇവിടെ അവൾ തന്നെ ഉടച്ചു കളഞ്ഞു...

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

Antu Paappan • 06-02-2022 16:49

ആ ഒറ്റ ചോദ്യം ആണ് എന്റെ ക്ലൈമാക്സ്‌ ??.

അരുൺ മാധവ് • 05-02-2022 12:33

പപ്പാ ഇങ്ങനെ മനുഷ്യനെ ഇട്ട് വട്ടം തട്ടിയിട്ട് നിങ്ങൾക്കെന്താണ് കിട്ടുന്നത് ?...
ജീനയെ എങ്ങാനും സങ്കടപ്പെടുത്തിയാൽ ഉണ്ടല്ലോ ?

അടുത്ത ഭാഗം ഇനി എന്നാണാവോ?...
എന്തായാലും വരും വരെ ഒരു സമാധാനം ഇല്ല..
ദൈവമേ ലെവൻ സ്വപ്നം കാണണത് ആവണേ. ???

Antu Paappan • 06-02-2022 16:47

എന്താ എന്റെ അച്ചു പാവമല്ലെ ??.

പിന്നെ ഒരു പാർട്ടിന്റെ എൻഡിൽ ഇതുപോലെ നിർത്തിട്ടു അടുത്ത ഭാഗത്തു അയ്യേ പറ്റിച്ചേ സ്വപ്നം ആരുന്നേ എന്ന് പറയുന്നത് എനിക്ക് ദഹിക്കില്ല. ഏതായാലും അടുത്ത ഭാഗത്തു കാണാം ?

അരുൺ മാധവ് • 07-02-2022 07:57

അച്ചു പാവം ഓടിക്കോണം ഒരുത്തന്റെ സാഹചര്യത്തെ ചൂഷണം ചെയ്യുന്ന bloody begger. പാവം എന്റെ ജീന ???

HERCULES • 04-02-2022 22:58

അന്തു ?.

സംഭവം കൊള്ളാം... പക്ഷേ ചെറിയ ഒരു വിഷമം. അശ്വതിയെ ആരേലും തല്ലിക്കൊല്ലട്ടെ മൈര് ?.

പാവം ന്റെ ജീന ?. അശ്വതിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്.
ഒരാളുടെ അവസ്ഥയെ മുതലെടുക്കുന്ന അവളെ പിന്നെന്തോ വേണം.
അവർ ബന്ധപ്പെടുന്നേനു മുന്നേ ജീന വരണം എന്ന് സത്യത്തില് ആഗ്രഹിച്ചുപോയി.
എന്താടോ താൻ പ്ലാൻ ചെയ്തേക്കണേ.... ?

ബാക്കി പെട്ടന്ന് തരാൻ നോക്ക് ❤

Antu Paappan • 05-02-2022 01:41

ട്വിസ്റ്റ് ട്വിസ്റ്റ്‌ ??. ചിലപ്പോൾ നമ്മൾ ഏറ്റവും പ്രതീക്ഷിക്കുന്നത് തന്നാവും ഒട്ടും പ്രതീക്ഷിക്കാത്തത്.

അടുത്തപാർട്ട് ഉടനെ ഇടാൻ ആണ് ആഗ്രഹം. എന്നാലും ശ്രെമിക്കാം എന്നെ പറയാൻ പറ്റുള്ളൂ

?Ξꪜїㄥ • 04-02-2022 22:42

അവളെ കൈയിൽ കിട്ടിയാൽ പല്ലടിച്ചു കൊഴിക്കാൻ ഉള്ള ദേഷ്യമുണ്ട്..... അശ്വതി... ഒരുത്തന്റെ അവസ്ഥയെ മുതലാക്കുന്നു....... ചൊറിഞ്ഞു വരുന്നുണ്ട്... അവളെന്തോ മനസ്സിൽ കണ്ടാണ് ഇതൊക്കെ ചെയുന്നത് അറിയാം..... എന്നാലും ആ നാറി അവളെ മാത്രം വിശ്വസിച്ചാല്ലോ....... കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത ഭാഗം ഇപ്പോ കിട്ടും...... ?

Antu Paappan • 05-02-2022 01:34

ഉടനെ ശ്രെമിക്കാം.

Adhi • 04-02-2022 22:01

നീയരടെ നോളൻ്റെ അനിയനോ ?
എന്തായാലും കൊള്ളാം

Antu Paappan • 06-02-2022 16:51

ഞാൻ വിചാരിച്ചപോലെ കഥ വന്നാൽ നോളന്റെ അനിയന്റെ പോലെ കഥയിരിക്കും

VISHNU • 04-02-2022 21:42

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

Antu Paappan • 05-02-2022 01:41

Thanks bro ?

jango • 04-02-2022 21:01

എല്ലാവരും പറയുന്നപോലെ ഇതും ഓടിച്ച വായിച്ചത്? വല്ലാത്തൊരു പാർട്ട്‌?, എന്തായാലും നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട്‌ നന്നായി പ്രേതിഷിക്കുന്നു??പ്രേതിക്ഷ അതെലെ എല്ലാം??

Antu Paappan • 05-02-2022 01:42

പറ്റുന്നി വേഗത്തിൽ തെരാൻ നോക്കാം ബ്രോ

Ambroze • 04-02-2022 19:27

Entho oramakalayil mumb vare vaayikkaan oru interest undaayirunnu
Athinu shesha skip cheythu skip cheythaaa vaayiche
Adutha partinu kaathirikkunnu

Antu Paappan • 05-02-2022 01:44

ഈ കഥ ഇങ്ങനെയാണ്, ഈ പാർട്ട് എഴുത്തു മോശം ആണെങ്കിൽ ഞാൻ ക്ഷമചോദിക്കുന്നു. പക്ഷേ കഥ ഇങ്ങനെ തന്നെയാണ് പോകേണ്ടത് ??

Ambroz • 05-02-2022 09:06

Adutha part pettannu pratheekshikkunnu

Why so serious • 04-02-2022 16:43

കഥ ഏതായാലും ഓർമ്മ കളയൽ ഒരു weakness ആണല്ലേ ?
പാവം ജീന??

Antu Paappan • 04-02-2022 17:43

ഒരു രെസം, ഇത് മറ്റേ കഥ എടുത്തിയപ്പൊ കിട്ടിയ ത്രെഡ്ഡാ. അപ്പൊ അതുമായി അല്പം സാമ്യം കാണും ??

Achillies • 04-02-2022 14:30

അന്തു...❤️❤️❤️

   വായിച്ചിട്ട് വന്നിട്ട് ബാക്കി തരാടാ...❤️❤️❤️

Antu Paappan • 04-02-2022 17:44

വേണ്ടാ വേണ്ടാത്തൊണ്ട ??

രാഹുൽ പിവി ? • 04-02-2022 14:20

ഉടനെ എങ്ങാനും ബാക്കി കിട്ടുവോടെ.ഇന്നാണ് രണ്ട് ഭാഗവും വായിച്ചത്. ആദ്യത്തെ ഭാഗം രസം പിടിച്ച് വായിച്ചു എങ്കിൽ ഈ ഭാഗം ഓടിച്ചാണ് വായിച്ചത്. എനിക്കങ്ങ് ചൊറിഞ്ഞ് വരുന്നുണ്ട് .അശ്വതിയുടെ പരട്ട സ്വഭാവം ആദ്യമേ പിടിക്കുന്നില്ല.ഇപ്പൊ ജീനയുടെ അവസ്ഥ കാണുമ്പോൾ അവളെ കൊല്ലാൻ തോന്നുന്നു.പിന്നെ ചന്തുവിൻ്റെ കൂട്ടുകാരുടെ അവസ്ഥ പരിതാപകരം തന്നെ.പിന്നെ ഞാൻ പറഞ്ഞ കാര്യം ഇനി മറക്കല്ലേ.മുന്നോട്ടുള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കും ??

Antu Paappan • 04-02-2022 17:45

ശ്രെമിക്കാം.

♥️♥️♥️ • 04-02-2022 12:26

വായിച്ചിട്ടു കമന്റ് ഇടണ്ട എന്ന് വിചാരിച്ചു... പിന്നെ തോന്നി പറയണം എന്ന്...

നല്ല ഒരു love സ്റ്റോറി ആണ് പ്രതീക്ഷിച്ചതു പക്ഷെ ഇതു ചീറ്റിങ് ആയി പോയി... 
നിങ്ങളുടെ എഴുത്തിൽ ഇടപെടുക അല്ല...
പക്ഷെ ജീന എന്തോ നൊമ്പരം ആയി നിക്കുന്നു.... അവനും അവളെ അല്ലെ ആഗ്രഹിച്ചത്....

എന്തായാലും ബ്രോ ഉദേശിക്കുന്നതല്ലേ നടക്കു...

Antu Paappan • 04-02-2022 12:39

ഞാൻ ആദ്യ പാർട്ട് എഴുത്തിയപ്പോഴേ പറഞ്ഞു ഇത് എവിടെ ടാഗ് ചെയ്യണം എന്നറിയാതെ ആണ് എഴുതുന്നത് എന്ന്. ഇതിന്റെ പ്ലോട്ട് കംപ്ലീറ്റ് ആവാതെ ഇതിലെ ചതി പ്രണയം പ്രതികാരം ഒന്നും തന്നെ നിങ്ങൾക്ക് വെക്തമാവില്ല. ??

Amal • 04-02-2022 11:58

Superb avanu jeena set akiyal mathi plz

Antu Paappan • 04-02-2022 12:31

ആ അതൊന്നും ഇപ്പൊ പറയാൻ പറ്റില്ല?, അശ്വതിയും പാവം അല്ലേ ??, ചെറുതായി അവനെ ചതിച്ചു എന്നല്ലേ ഉള്ളു.??

ഇനി ശെരിക്കും അവൾ അവനെ ചതിച്ചോ? ആ ?

LJ • 04-02-2022 11:49

ഇരുമുഖൻ എവിടെ പാപ്പാ

Antu Paappan • 04-02-2022 12:25

വരും പെട്ടെന്ന് ഒരു ദിവസം നിങ്ങൾ കാണും ??

Mr.Starck • 04-02-2022 11:32

Jeena yum chandum set akunnathinu vendi kathirikunnu... ??❤️

Antu Paappan • 04-02-2022 12:39

എല്ലാം സെറ്റ് ആക്കാം

Kukku • 04-02-2022 11:16

Kidu

Antu Paappan • 04-02-2022 11:22

Thanks ?

Sk • 04-02-2022 11:09

വായിച്ചിട്ട് ഒരു തൃപ്തി കിട്ടില്ല athya kurache ഭാഗങ്ങൾ കഴിഞ്ഞപ്പോൾ എന്തോ ഒരു intrest തോന്നില്ല വായിച്ച് എന്തായാലും adutah part nannayitt ezhuthum enne കരുതുന്നു

Antu Paappan • 04-02-2022 11:28

ഈ കഥ ഇങ്ങനെയാണ് ബ്രോ. പിന്നെ ഇത് എനിക്കു ഒരുപാട് വലിച്ചു നീട്ടാൻ താല്പര്യമില്ല. നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു.

Story lover • 04-02-2022 10:50

സ്നേഹിച്ച പെണ്ണിനെയും , ആത്മാർത്ഥ സുഹൃത്തുക്കളെയും മാത്രം മറക്കുക , ശത്രുവിനെ സ്നേഹിക്കുക ഇതെന്താ എന്താ കപൂറിന്റെ സീരിയല്ലോ ? ???????

Antu Paappan • 04-02-2022 11:12

ആ ആക്സിടണ്ടിൽ തലക്കടി കിട്ടി ഫ്യൂസ് പോയവനല്ലേ പുള്ളേ.ചിലപ്പോ അവന്റെ മൈന്റ് അവനു കൺവിൻസിങ് ആയൊരു സ്റ്റോറി ഉണ്ടാകും, ചിലതൊക്കെ അതിൽ ഫിറ്റാവും ചിലത് ആവില്ല അപ്പൊ അങ്ങനെ ഉള്ളോരേ അവൻ മറക്കും.

പിന്നെ അശ്വതിയെയും ജീനയെയും അവനു ഒരുപോലെ ഓർമയില്ലല്ലോ, പക്ഷേ അശ്വതിക്ക് ആദ്യം അവനെ കൺവിൻസ് ചെയ്യാൻ പറ്റി അതോണ്ട് അവൻ അവളെ ജീനയായി തെറ്റി ധരിച്ചു.

Purushu ? • 04-02-2022 10:26

Machane mixed story enikkishtappett ?
Nrxt part vazhukathe idane ❤

Kabuki • 04-02-2022 10:10

E katha pwoli e partum pwoli. Appol irumugan eppol varum♥

Antu Paappan • 04-02-2022 11:20

ഇരുമുഖൻ എഴുതിക്കൊണ്ടിരിക്കയാണ്.

Antu Paappan • 04-02-2022 11:31

ഇത് ഞാൻ വെറുതെ സൈടായി എഴുതുന്ന കഥയാണ്.

Kamikan • 04-02-2022 10:06

E katha complete cheyyathe pokaruthe

Antu Paappan • 04-02-2022 11:21

Complete cheyyan nokkam ?

Kamuki • 04-02-2022 10:06

Wowww super?

Antu Paappan • 04-02-2022 11:21

Thanks ?

Rickey Raj • 04-02-2022 09:47

Waiting for next part.........   
???????❣️??❣️??????????????????????????❤️❣️❣️???❣️?❣️❣️??????❣️?❣️???❣️???????????❣️?❣️?❣️❣️?????????????????????????❣️??????????????????❣️?????

Antu Paappan • 04-02-2022 11:21

???