ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

📝 Ongoing

👁 354.1K views ❤ 459 likes 💬 45 comments

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം
Oru A Certified Pranayam | Author : Antu Pappan

ഇതൊരു ചെറിയ കഥയാണ്, എന്‍റെ മൈന്റോന്നു ഫ്രീയാക്കാന്‍ എഴുതിയത്. കുറച്ചു ഭാഗങ്ങളില്‍ ഇത് തീര്‍ക്കാന്‍ ആണ് ഉദ്ധേശിക്കുന്നത്. ഇതു സത്യത്തില്‍ എവിടെ ടാഗ്ചെയ്യണം എന്നുപോലും അറിയില്ല. ഭൂമിയുടെ രേക്ഷക്കായി സുന്നാണി കയ്യില്‍പിടിച്ചു കഥ വായിക്കുന്ന കൂട്ടുകാര്‍ ഇപ്പോതന്നെ അടുത്ത കഥപിടിക്കുന്നതാകും നല്ലത്. എന്നാല്‍ അത്യാവശ്യത്തിനുള്ള ഡോസ് ഇതിലുണ്ട്താനും. ഏത്...! വായിച്ചു ഇഷ്ടം ആയാല്‍ സപ്പോര്‍ട്ട് ചെയ്തു സഹായിക്കുക.
Antu Paappan

“കൂടുതൽ കളിച്ചാ ഉടച്ചുകളയും, പറഞ്ഞേക്കാം ഞാൻ “

സഹിക്കവയ്യാതെ പറഞ്ഞതാ അത്. പക്ഷേ എന്റെ രണ്ടു കൈകളും അവളുടെ മുഴുപ്പിന് നേരേ നീട്ടി, ഏതാണ്ട്  മധുര നാരങ്ങ പിഴിയണപോലെ വിരലുകൾ ചലിപ്പിച്ചോണ്ട് അങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ കരുതിയിരുന്നില്ല പടാന്നൊരടി എന്‍റെ കവിളിൽ വീഴുമെന്ന്. ആയൊരടി കിട്ടി കഴിഞ്ഞപ്പോഴാണ് ഞാൻ എന്‍റെ സ്വന്തം കൈ പോലും എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുന്നത്. ഒരു അരയിഞ്ചു വെത്യാസസം പോലും എന്റെ കൈക്കും അവളുടെ മാറിനും ഇടയിലില്ല. ഞാൻ വേഗം എന്റെ കൈകൾ പിൻവലിച്ചു. അപ്പോഴേക്കും എന്നേ അടിച്ചവൾ അവളുടെ വായും പൊത്തി കരഞ്ഞോണ്ട് ക്ലാസീന്ന് ഇറങ്ങി ഓടിയിരുന്നു.

അത്രനേരം വെറുതെ എന്നെ പരിഹസിച്ചോണ്ടിരുന്ന സകലരും  നിശബ്ദരായി. ഞാൻ അവരെയാകമാനം മാനഭങ്കപ്പെടുത്തിയ  പോലെ അവർ എന്നേ നോക്കുന്നു. എങ്കി

📚 Chapters

1 published

Related Stories

💬 Comments

View all comments