Chapter Title : ഒരു എം വി ഐ യുടെ ഓർമ്മക്കുറിപ്പുകൾ [Sahrudayan]
“അപ്പോൾ എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ലെന്നാണോ കരുതിയിരിക്കുന്നത്”
“അതെനിക്കും കൂടി ബോധ്യപ്പെടണമല്ലോ അതല്ലേ എന്റെ ജോലി”.
“എന്തുവേണമെങ്കിലും ആകാം”
അവൾ പറഞ്ഞു
“അതുശരി എന്തിനും തയ്യാറായി വന്നിരിക്കയാണല്ലേ”
“എന്നെ ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ അറിയാം”
അതവൾ അർത്ഥം വെച്ച് പറഞ്ഞതല്ലേ എന്നെനിക്കു തോന്നി ഞാൻ അവളുടെ കണ്ണിലേക്കു നോക്കി
“സത്യം പറഞ്ഞതാ, ടെസ്റ്റ് ചെയ്യുമ്പോൾ അറിയാമല്ലോ”
“ആളൊഴിഞ്ഞ റോഡാകട്ടെ ടെസ്റ്റിംഗ് തുടങ്ങാം”
ഞാൻ അവളുടെ കണ്ണിലേക്കു തന്നെ നോക്കി പറഞ്ഞു
“ആയിക്കോട്ടെ സാറേ”
അവൾ എന്നെ മെല്ലെ പിച്ചി.
ഞങ്ങൾ ആളൊഴിഞ്ഞ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു. വണ്ടി നിർത്തി ഞാൻ പുറത്തിറങ്ങി.
“ഇനി ഷീബ ഓടിക്ക് എങ്ങനെയുണ്ടെന്ന് അറിയണമല്ലോ”
സന്തോഷത്തോടെ അവൾ പുറത്തിറങ്ങി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു ഞാനും അകത്തു കയറി. അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു
“പതുക്കെ പോയാൽ മതി”
ഞാൻ പറഞ്ഞു
“ശരി സാർ അങ്ങനെ ആകാം”
ചിരിച്ചുകൊണ്ട് അവൾ
ഇടയ്ക്ക് ഒരിക്കൽ ഗിയര് മാറ്റിയപ്പോൾ ഒരു സ്വരം വന്നപ്പോൾ ഞാൻ അവളുടെ തുടയിൽ ഒരു അടി കൊടുത്തു.
“സൂക്ഷിച്ച് ഗിയര് മാറ്റണം”
“വേദനിപ്പിക്കാതെ അടിച്ചുകൂടെ”
അവൾ പരിഭവിച്ചു.
“തെറ്റ് ചെയ്‌താൽ ശിക്ഷ ഉണ്ടാകും”.
“എന്നാലും വേദനിപ്പിക്കാതെ ശിക്ഷിച്ചാൽ മതി”.
എങ്ങനെ പ്രതികരിക്കും എന്ന പേടിയോടെ ഞാൻ പറഞ്ഞു, “ഇങ്ങനെ മതിയോ” മെല്ലെ അവളുടെ തുടയിൽ തലോടി.
“ഇങ്ങനെയായാൽ കുഴപ്പമില്ല”
അവളുടെ മറുപടി എനിക്ക് അല്പം ധൈര്യം തന്നു. ഞാൻ അവളുടെ തുടയിൽ നന്നായി തലോടി
“എന്നെ ശിക്ഷിക്കാൻ ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ”
എന്റെ മുഖത്തുനോക്കി ചുണ്ട് കടിച്ചുകൊണ്ട് അവൾ ചെറിയ വിറയലോടെ വിക്കി
💬 Comments
View all comments