ഒരു ഗൾഫ് കുടുംബം 1 [Cockboy]
📝 Ongoing
👁 702613 views ❤ 578 likes 💬 17 comments
ഒരു ഗൾഫ് കുടുംബം 1
Oru Gulf Kudumbab Part 1 | Author : Cock Boy
അടുക്കളയിൽ നിന്നും പൊതിഞ്ഞ് എടുത്ത അച്ചാർ കുപ്പിയുമായി ദേവി ധൃതിയിൽ വന്നു.
വരുൺ : അമ്മേ മെല്ലെ... ഫ്‌ളൈറ്റിന് സമയം ഉണ്ട് പേടിക്കേണ്ട
ദേവി : നി എല്ലാം എടുത്ത് വെച്ചോ എന്ന് നന്നായി നോക്ക്
ശിവൻ : മോനെ നീ അവിടെ എത്തിയാൽ ദിവസവും വിളിക്കണം കേട്ടോ...
വരുൺ : വിളിക്കാം അച്ഛാ..
ദേവി : ആ പെൺ ഇതുവരെ വന്നില്ലല്ലോ.. ക്ലാസിന് നേരത്തെ ഇറങ്ങാൻ പറഞ്ഞതാ..
വരുൺ : ഇന്ന് എന്തിനാ അവളെ കോളേജിൽ വിട്ടത് ലീവ് എടുക്കാൻ പറയായിരുന്നില്ലേ...
ദേവി : ഞാൻ പറയാതെ ആണോ.. അവൾക്ക് തോന്നണ്ടേ... സ്വന്തം ചേട്ടൻ ഗൾഫിൽ പോവുമ്പോൾ അവൾ പഠിക്കാൻ പോയിരിക്കുന്നു... എന്ന ഇതൊന്നും റിസൾട്ട് വരുമ്പോ കാണുന്നുണ്ടോ അതും ഇല്ല..
ശിവൻ : ദിവ്യ എവിടെ
ദേവി : അവൾ അവിടെ ഒരുങ്ങി കൊണ്ടിരിക്കാ 2 മണിക്കൂർ എങ്കിലും വേണ്ടേ അവളുടെ മേക്കപ്പ് തീരാൻ
ശിവൻ : നിയും ഒട്ടും മോശമല്ല... പത്ത് നല്പത്തഞ്ച് വയസ്സായി എന്നിട്ടും അവൾ ഒരുങ്ങി ഇറങ്ങാൻ മണിക്കൂർ ആവും
ദേവി : ആ ഞങ്ങള് പെണ്ണുങ്ങൾ അങ്ങിനെ തന്നെ
ശിവൻ : ആ തള്ള ഇങ്ങിനെ ആവുമ്പോ പിന്നെ എൻ്റെ മക്കളെ പറഞ്ഞിട്ട് കാര്യമുണ്ടോ.. രണ്ട് പെൺമക്കളും അമ്മയെ പോലെ ഇവന്മത്രം എന്നെ പോലെ
ദേവി : എന്ത് നിങ്ങളെ പോലെ... എൻ്റെ മകൻ നിങ്ങളെ പോലെ കുടിച്ച് കരൾ കളഞ്ഞ് ഒരു പണിക്കും പോവാതെ ഇവിടെ കിടക്ക അല്ല..
വരുൺ : മതി മതി... പോവാൻ നേരത്തെ ഇനി
💬 Comments
View all comments