0%

Chapter Title : ഒരു ഗേ കുക്കോൾഡ് ഇതിഹാസം [വനമകൻ]

Author : Kambikathakal Read All Parts 3.2K

പെരുമാറ്റം. സംഗതി ഗേ - ഗേ ആണെന്ന് എല്ലാരേം അറിയിക്കാൻ ആരും ഇഷ്ടപ്പെടുന്നൊന്നും ഇല്ല, പക്ഷേ ഒരു തരത്തിലും പുറം ലോകത്തു ഒരുമിച്ചു നടക്കാതെ കിടപ്പറയിൽ മാത്രം ഒരുമിക്കുന്ന പരിപാടി ഏതാണ്ട് നമ്മളെ ചീപ്പ്‌ ആക്കുന്ന പോലെ ആണല്ലോ. ജയചന്ദ്രൻ സാറിന് അങ്ങനത്തെ കോംപ്ലക്സ് - അദ്ദേഹം സ്ട്രൈറ്റ് ആയത് കൊണ്ടു ആകും - ഇല്ലാഞ്ഞത് കാരണം നല്ലൊരു ഫീൽ ആരുന്നു. എന്തായാലും രാത്രി ഒരു 9 മണി വരെ ഞാനും ജയചന്ദ്രൻ അങ്കിളും പുറത്ത് കറങ്ങി, ഡെക്കാത്‌ലോൺ ഒക്കെ പോയി, വേറെയും കുറച്ചു purchase ഒക്കെ നടത്തി ആണ് ഫ്ലാറ്റിൽ തിരികെ എത്തിയത്.

എത്തി കഴിഞ്ഞതും ഞാൻ തന്നെ ജയചന്ദ്രൻ സാറിന്റെ ഡ്രസ്സ്‌ വാങ്ങി, വാഷ് ചെയ്യാൻ കൊണ്ടു പോയി. ഇനി അതിനായി ജിതിൻ ചേട്ടൻ കൊറേ ഷോ കാണിക്കേണ്ട. രാത്രി ഞാൻ ഫുഡൊന്നും പിന്നെ കഴിച്ചില്ല. വയറു നല്ലോണം ഫിൽ ആയിരുന്നു.

അങ്ങനെ അന്നത്തെ ഡേ നൈറ്റ് ആയി. ഞാൻ പതിവ് പോലെ ഹാളിൽ തന്നെ കിടന്നു, ജിതിൻ ചേട്ടൻ ചേട്ടന്റെ റൂമിൽ, ജയചന്ദ്രൻ സാർ അങ്ങേര്ടെ റൂമിൽ ആയി കിടന്നു.

ഞാൻ പക്ഷെ ഒരു വിധം ഉറങ്ങി തുടങ്ങിയപ്പോൾ ജിതിൻ ചേട്ടൻ എന്റെ അടുത്ത് വന്നു എന്നെ റൂമിലേക്ക് വിളിച്ചു കൊണ്ടു പോയി. എന്നിട്ട് "ഡാ, സോറി കേട്ടോ. ഞാൻ ലേശം ഓവർ ആയി പോയിരുന്നു. നിന്നെ പകൽ മുഴുവൻ കാണാതെ ആയപ്പോൾ ആണ് നിന്റെ വില മനസ്സിലായത്..." എന്നൊക്ക പറഞ്ഞു പതിവില്ലാതെ കുറെ കിസ്സും ചെയ്തു. ഞാനും അത്യാവശ്യം മൂഡ് ആയാരുന്നു.

💬 Comments

View all comments