Chapter Title : ഒരു ഗൾഫ് കുടുംബം 1 [Cockboy]
വേണം എനിക്ക് ഒന്ന് ജീവിക്കാൻ...
ശിവൻ : ആദ്യം നമ്മുടെ കടങ്ങൾ എല്ലാം വിട്ടട്ടെ
വരുൺ : എല്ലാം ശേരി ആവും അതിനല്ലേ ഞാൻ പോവുന്നത്
പാട്ടും പാടി അടി കുഴഞ്ഞ് പ്രിയ അവിടേക്ക് വന്ന് കേറി...
ദേവി : നിന്നോട് ഞാൻ ക്ലാസ്സിൽ നിന്ന് നേരത്തെ ഇറങ്ങാൻ പറഞ്ഞതല്ലേ... എത്ര നേരമയെടി
പ്രിയ : അത് ആ ടീച്ചർ വിടണ്ടെ
ദിവ്യ : ടീച്ചർ വിടണ്ടോ അതോ വല്ല ചെക്കൻമാരും വിടാതെയോ...
റൂമിൽ നിന്നും അണിഞ്ഞ് ഒരുങ്ങി വരുന്ന വഴിക്ക് അനിയതിക്ക് ഇട്ട് ഒരു കൊട്ടും കൊടുത്തു ദിവ്യ
പ്രിയ : അതിന് നി അല്ല ഞാൻ... ഒന്ന് പോടീ
ദിവ്യ : നി പോടീ കുരുപ്പേ...
പ്രിയ : നി എന്താ വല്ല ഫാഷൻ ഷോയിക്കും ആണോ പോവുന്നത് എന്തൊരു ബോർ മാക്കപ്പ് ആടി...
ദിവ്യ : നിന്നെക്കാൾ സൗന്ദര്യം കൂടിയത്തിൻ്റെ അസൂയയാണ് നിനക്ക്
പ്രിയ : ആർക്ക സൗന്ദര്യം എന്ന് ഇവിടെ എല്ലാവർക്കും അറിയാം..
ദേവി : മതി മതി രണ്ടും കൂടി വഴക്ക് ഇട്ടത്... ഡി പോയി കുളിച്ച് റെഡി ആയിക്കെ... ഞങ്ങള് എല്ലാം റെഡി ആയി..
കുറച്ച് നേരതിന് ശേഷം ടാക്സി വന്നു.
എല്ലാവരും ടാക്സിയിൽ കയറി നേരെ എയർപോർട്ടിലേക്ക്.....
എയർപോർട്ടിൽ എത്തിയ വരുൺ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച്. പെങ്ങമാരുടെ കൂടെ ഒരു സെൽഫിയും എടുത്ത് അവൻ പോയി.
വിമാനത്തിൽ കയറിയ വരുണിൻ്റെ മനസ്സിൽ മൊത്തം തൻ്റെ കുടുംബത്തിനെ കുറിച്ചുള്ള ആവലാതികൾ ആയിരുന്നു.
ഇത് വരുൺ നമ്മുടെ ഈ കഥയിലെ ഒരു കഥാപാത്രം. വയസ്സ് 26 വീട്ടിൽ കടം കേറി മുടിഞ്ഞപ്പോൾ ഗൾഫിലേക്ക് പോവാൻ തീരുമാനിച്ചു
സകല രോഗങ്ങൾക്കും അടിമയായ ശിവൻ ആണ് വരുണിൻ്റെ അച്ഛൻ വയസ്സ് 52.
മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിച്ചും ആഡംബര
💬 Comments
View all comments