0%

Chapter Title : ഒരു ഗൾഫ് കുടുംബം 1 [Cockboy]

Author : COCK boy Read All Parts 25K

ഇരുന്ന് അടിക്കാം..

വരുൺ : ഹാ... ചേട്ടാ. നാട്ടിൽ നിന്ന് വരുമ്പോ കുറച്ച് അച്ചാർ കൊണ്ട് വന്നിട്ടുണ്ട് അതും എടുക്കാ.

സലിം : അഹ് എടുത്തോ എടുത്തോ...

രണ്ടു പേരും അടി തുടങ്ങി. വരുൺ അച്ചാർ എടുത്ത് സലീമിന് നീട്ടി...
അത് രുചിച്ച് നോക്കിയ ശേഷം സലിം..

സലിം : എൻ്റെ മോനെ കിടു അച്ചാർ ആര് ഉണ്ടാക്കിയതാ

വരുൺ : ഇത് അമ്മ ഉണ്ടാക്കിയതാണ്..

സലിം : നന്നായിട്ടുണ്ട്... നിൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്..

വരുൺ : അച്ഛൻ, അമ്മ ,2 പെങ്ങന്മാർ

സലിം : അവരുടെ കല്യാണം കഴിഞ്ഞോ..

വരുൺ : ഏയ് ഇല്ല ഇളയത് ഡിഗ്രി പഠിക്ക മൂത്തവളെ കെട്ടിച്ച് വിടാൻ ആയി.. ഇനി ഞാൻ വല്ലതും ഒക്കെ ഉണ്ടാക്കി വേണം കെട്ടിക്കാൻ വീട്ടിൽ ഫുൾ ഡാർക്ക് സീൻ ആണ് ഇക്കാ... ഞാൻ ഇനി ഇക്കാ വിളിക്ക

സലിം : നി എന്ത് വേണേലും വിളിച്ചോ.. എല്ലാം ശേരി ആവും ഡാ...

വരുൺ : അച്ഛൻ കുറച്ച് ഹെൽത്ത് ഇഷ്യൂ ഒക്കെ ഉണ്ട് അത് കാരണം അച്ഛൻ വർഷങ്ങളായി പണിക്ക് പോയിട്ട്. അതുകൊണ്ട് തന്നെ വീട്ടിൽ ഞാൻ മാത്രം ആണ് ഇപ്പൊ ഏക ആശ്രയം

സലിം : നി എന്നാൽ പെങ്ങന്മാരെ ഇങ്ങോട്ട് കൊണ്ട് വാ നമുക്ക് ഇവിടെ നല്ല ജോലി ശേരിയാകം... നമ്മുടെ മുതലാളി ഒരു അറബി ആണെങ്കിലും ഒരു പഞ്ച പാവമ അങ്ങേർക്ക് ഒരുപാട് കമ്പനികൾ ഉണ്ട് അവിടെ എവിടെ എങ്കിലും ജോലി ശേരിയാകം...

വരുൺ : ഏയ് ഇപ്പൊ

💬 Comments

View all comments