Chapter Title : ഒരു ഗൾഫ് കുടുംബം 2 [Cockboy]
കമ്പനി സമ്മതിക്കില്ല.
ദിവ്യ : ഏട്ടാ ഞങ്ങളെയും കൊണ്ട് പോകൂടെ അങ്ങോട്ടേക്ക്.
വരുൺ : ഇപ്പൊ തന്നെ എങ്ങനെയാ ഡീ. ഞാൻ തന്നെ അവിടെ ഒരു റൂമിൽ 10 പേരുടെ കൂടെയാ താമസം നിങ്ങളെ ഞാൻ എങ്ങനെ കൊണ്ട്. പോവും അങ്ങോട്ട്..
ദേവി : ഇവിടെ ഇനി നമുക്ക് സഹായിക്കാൻ ആയിട്ട് ആരുമില്ല മോനെ എല്ലാവരും നമ്മുടെ നാശം കാണാൻ ആഗ്രഹിക്കുന്നവര.
വരുൺ : അറിയാം അമ്മേ... എന്തെങ്കിലും വഴി കാണും നമുക്ക് നോക്കാം.
അങ്ങിനെ രണ്ട് ദിവസത്തിന് ശേഷം വരുൺ തിരിച്ച് ഗൾഫിൽ എത്തി. ദേവിയും രണ്ട് പെൺമക്കളും ആൺ തുണയില്ലത്ത വീട്ടിൽ വഴിയെ പോവുന്ന ആളുകളുടെ ചൂളം വിളിയും കമ്പി സംസാരവും കേട്ട് കഴിയുന്നു.
ഒരു ദിവസം ദേവി സാധനങ്ങൾ വാങ്ങാൻ പലചരക്ക് കടയിൽ പോയി.
ദേവി : വിജയേട്ട കുറച്ച് സാധനങ്ങൾ വേണം.
വിജയൻ : എൻ്റെ ദേവി... എനിക്ക് നിന്നോട് സഹദാപം ഒക്കെ ഉണ്ട് കെട്ടിയവൻ മരിച്ചിട്ട് കുറച്ചേ ആയിട്ടുള്ളൂ. അതുകൊണ്ട് ഇപ്പൊ പൈസയുടെ കാര്യം പറയുന്നത് ശരിയല്ല അറിയാം. എന്നാലും പറയ പൈസ കുറച്ചായി ഇവിടെ നി തരാൻ ഉള്ളത്.
ദേവീ : ചേട്ടാ അവൻ ഈ മാസം പൈസ അയച്ചിട്ടില്ല.. അതുകൊണ്ടാ അടുത്ത മാസം. അയച്ചാൽ ഉണ്ടനെ തരാം.
വിജയൻ : 5000 രൂപയിൽ കൂടുതൽ ആയി പൈസ ഞാൻ പിന്നെ നിങ്ങളുടെ അവസ്ഥ അവസ്ഥ കണ്ടിട്ട എൻ്റെ അളിയനോട് പറഞ്ഞ് അവന് ഗൾഫിൽ ജോലി ശെരിയാക്കി കൊടുത്തത്. അവൻ പോയിട്ട് കുറച്ചായില്ലേ എന്നിട്ടും ഒരു 10 രൂപ
💬 Comments
View all comments