0%

Chapter Title : ഒരു ഗൾഫ് കുടുംബം 2 [Cockboy]

Author : COCK boy Read All Parts 19.7K

ഇവളുടെ ചന്തിയെ വെല്ലാൻ നമ്മുടെ നാട്ടിൽ ഒരു പെണ്ണില്ല... ഓടുമ്പോൾ എന്തൊരു കുലുക്കം.

വിജയൻ : ഈ പ്രായത്തിലും അമ്മാവൻ ആൾ കൊള്ളാലോ...

അമ്മാവൻ : ഈ ദേവി അത്ര നല്ലവൾ ഒന്നുമല്ല എൻ്റെ വിജയാ ഇവളുടെ അ മൂന്ന് പിള്ളേരും ശിവൻ്റെ തന്നെ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്...

വിജയൻ : അത് എന്താ അമ്മാവാ ഇപ്പൊ അങ്ങിനൊരു സംശയം.

അമ്മാവൻ : ഇപ്പൊ അല്ല അവർ ഈ നാട്ടിൽ വന്നപ്പോൾ മുതൽ ഉള്ള സംശയം. ഇവൾ ഇവിടെ വരുമ്പോൾ ആ മൂത്ത ചെക്കൻ വയറ്റില്ല.. അവൻ പ്രസവിച്ച് കുറച്ച് കഴിഞ്ഞതും ശിവന് ഓരോ അസുഖങ്ങൾ തുടങ്ങി. പിന്നെ അതും വെച്ച് താഴെ ഉള്ള പെണ്ണുങ്ങളെ ഉണ്ടാക്കി പറഞ്ഞാൽ ആരാ വിശ്വസിക്കുക.. അതൊക്കെ വേറെ ആരുടെയെങ്കിലും ആവും.

വിജയൻ : താൻ ആൾ കൊള്ളാല്ലോ.. ഇതൊക്കെ മനസിൽ വെച്ചാണോ ശിവൻ ഉണ്ടായിരുന്നപ്പോൾ ആ വീട്ടിലേക്ക് കേറി പോയത്.

അമ്മാവൻ : അതിന് ശിവനെ കാണാൻ ആണ് ഞാൻ വീട്ടിൽ പോയത് എന്ന് നിന്നോട് ആര് പറഞ്ഞ്.

വിജയൻ : അത് ശേരി.. ഇനി ആ പെമ്പിള്ളേർ തൻ്റെയും മറ്റെ ആണോ.

അമ്മാവൻ : അതിനുള്ള ഭാഗ്യം എനിക്ക് തന്നില്ല ഡാ ദൈവം.

(ദേവിയുടെ വീട്)

കടയിൽ നിന്നും ധൃതിയിൽ വീട്ടിലേക്ക് വന്ന ദേവി മകളെ അന്വേഷിച്ച് ചുറ്റും നോക്കി.

ദേവി : ഡി ദിവ്യേ... മോളെ നീ എവിടെ

ദേവി റൂമിൽ എല്ലാം കയറി നോക്കി അവളെ കണ്ടില്ല.. പുറകിലേക്ക് പോയപ്പോൾ കണ്ടത് ബാത്റൂമിൻ്റെ

💬 Comments

View all comments