Chapter Title : ഒരു ഗൾഫ് കുടുംബം 3 [Cockboy]
ഉണ്ട് അത്രേ ഉള്ളൂ..
ദേവി : പാവം എൻ്റെ മോൻ ഇപ്പൊ തന്നെ ഒരുപാട് അനുഭവിച്ചു.
സലിം : എല്ലാം ശരിയാവും അമ്മേ.. നമ്മുടെ കമ്പനിയിൽ എല്ലാവരും നല്ല സഹായം ആണ്.
കമ്പനി മാനേജർ ഒരു മാഡം ആണ് അവരാണ് നിങ്ങൾക്ക് വീടും എല്ലാം ശേരിയാക്കിയത്.
ദേവി : അവരോട് ഒരുപാട് നന്ദി ഉണ്ട് പറയണേ.. നാട്ടിൽ ഞങ്ങൾക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് അതാ വേറെ വഴി ഇല്ലാഞ്ഞിട്ടാ.
സലിം : അതൊന്നും സാരമില്ല അമ്മേ... ഇവിടം നിങ്ങൾക്ക് ഇഷ്ടം ആവും..
അവർ ഗസ്റ് ഹൗസിന് മുന്നിൽ എത്തി.
സലിം പോയി ഗെയിറ്റ് തുറന്ന് വണ്ടി അകത്ത് കയറ്റി ശേഷം ബാഗുകൾ പുറത്ത് എടുത്തു.
സലിം : വരൂ അകത്ത് പോവാം.
ദേവി : ഇവിടെ ആണോ ഞങ്ങൾ താമസിക്കുന്നത്.
സലിം : അതേ എന്തെ ഇഷ്ടം ആയില്ലേ..
ദേവി : ഇത് വലിയ വീട് ആണലോ. ഇതൊക്കെ എൻ്റെ മോനെ കൊണ്ട് താങ്ങുമോ.
സലിം : അതൊന്നും അമ്മ ആലോചിച്ച് ടെൻഷൻ അടിക്കേണ്ട എല്ലാം കമ്പനി നോക്കിക്കോളും. നമുക്ക് അകത്ത് പോവാം.
ഇവിടെ മൊത്തം 3 ബെഡ്റൂം ഉണ്ട്. നിങ്ങൾക്ക് ഇഷ്ടം ഉള്ള ബെഡ്റൂമിൽ കിടക്കാം. നിങ്ങൾക്ക് വേണ്ടാ സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി വെച്ചിട്ടുണ്ട്. വേറെ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.
ദേവി : ഒന്നും വേണ്ടാ മോനെ വളരെ നന്ദി ഉണ്ട്..
സലിം : ചേച്ചി എന്നെ മോനേ വിളിക്കല്ലേ. എന്നെ പേര് വിളിച്ചാൽ മതി. എൻ്റെ പേര് സലിം..
ദേവി :
💬 Comments
View all comments