Chapter Title : ഒരു ഗൾഫ് കുടുംബം 3 [Cockboy]
...
സലിം : അതിനല്ലേ നമ്മുടെ കമ്പനി ഉള്ളത്.. നമ്മുടെ കമ്പനിക്ക് പല ബിസിനസുകൾ ഉണ്ട്.. ഉദാഹരണത്തിന് നമ്മുടെ കമ്പനിക്ക് ടെക്സ്റ്റൈൽ ബിസിനസ് ഉണ്ട് അതിന് നല്ല മോഡലുകളെ വേണം..ദിവ്യക്ക് അത് നല്ലൊരു വരുമാന മാർഗം ആയില്ലേ.
(ദിവ്യ പെട്ടന്ന് ഞെട്ടി)
ദിവ്യ : അയ്യോ അതിന് ഞാൻ മോഡലായി എങ്ങും പോയിട്ടില്ല.. എനിക്ക് അത് ഒന്നും.
സലിം : ഇങ്ങനെ അല്ലെ മോളെ ഓരോരുതർ ഓരോന്ന് പഠിക്കുന്നത്... നമ്മുടെ കമ്പനി വിചാരിച്ചാൽ മോൾക്ക് വലിയ ബ്രാൻഡുകളുടെ മോഡലുകളാവം. ചിലപ്പോൾ സിനിമയിൽ പോലും അവസരങ്ങൾ കിട്ടും..
( ദിവ്യയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.. അവൾ ഉടനെ സമ്മതം എന്ന നിലയിൽ ഒന്ന് ചിരിച്ചു.)
സലിം : പിന്നെ പ്രിയക്കും നല്ലൊരു ജോലി ഉണ്ട്. നമുക്ക് ഒരു റിസോർട്ട് ഉണ്ട് അവിടെ അക്കൗണ്ടൻ്റ് റിസപ്ഷ്ഷണിറ്റും ആയി ഒരു പഠിച്ച കമ്പ്യൂട്ടർ ഒക്കെ അറിയുന്ന പെൺകുട്ടിയെ വേണം.. ഞാൻ നമ്മുടെ മാടത്തിനോട് പറഞ്ഞ് പ്രിയക്ക് ആ ജോലി വാങ്ങി തരാം.
പ്രിയ : എനിക്ക് അതിന് എക്സ്പീരിയൻസ് ഒന്നും ഇല്ല... പിന്നെ ലാംഗ്വേജ് പ്രോബ്ലം ആവില്ലേ..
സലിം : എക്സ്പീരിയൻസ് ഒക്കെ ആർക്ക് വേണം ഇവിടെ. അത് ഉണ്ടായിട്ട് പലർക്കും ഒന്നും അറിയുന്നില്ല.. പിന്നെ ഭാഷ ഇംഗ്ലീഷ് കുറച്ച് ഒക്കെ അറിയില്ലേ
പ്രിയ : അഹ് അറിയാം.
സലിം : അത് മതി..അപ്പോ രണ്ടാൾക്കും ജോലി റെഡി.. ഇനി ചേച്ചിക്ക് ഒരു ജോലി വേണം..
പ്രിയ : അമ്മക്ക് എന്തിനാ ജോലി ഞങ്ങള്ക് മാത്രം പോരെ.. ആ സാലറിയിൽ ഞങ്ങൾ
💬 Comments
View all comments