Chapter Title : ഒരു ഗൾഫ് കുടുംബം 4 [Cockboy]
പെട്ടെന്ന് തന്നെ അവളുടെ തുടയിൽ കയറി പിടിച്ചു.
പെട്ടന്ന് ഞെട്ടി തരിച്ചു പോയി ദിവ്യ..
സലിം : അയ്യോ സോറി ദിവ്യേ ഞാൻ ആ പേപ്പർ എടുക്കാൻ നോക്കിയതാ..
ദിവ്യ : സാരമില്ല...
അവർ സ്റ്റുഡിയോയുടെ മുന്നിൽ എത്തി. അവിടെ എത്തിയതും അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. എന്താണ് മോഡലിംഗ് എന്നു പോലും അറിയാതെ അവൾ ഇറങ്ങി തിരിച്ചിരിക്കുന്നത്.
ഒരു മൂന്ന് നില ബിൽഡിംഗ് ആണ്.
കാറിൽ നിന്നും ഇറങ്ങിയ സലിം അവളോട് അകത്തേക്ക് പോവാൻ പറഞ്ഞു.
ദിവ്യ : ചേട്ടൻ വരുന്നില്ലേ..
സലിം : ഞാൻ വരാം നീ നടന്നോ.. രണ്ടാമത്തെ ഫ്ലോറിൽ ആണ് നമുടെ സ്റ്റുഡിയോ ഞാൻ പുറകിൽ വരാം.
ദിവ്യ പതിയെ അകത്തേക്ക് പോയി. ഒരു ലിഫ്റ്റ് കണ്ട് അതിൻ്റെ അടുത്തേക്ക് പോയി. സലിം വരുന്നുണ്ടോ എന്ന് അവൾ തിരിഞ്ഞ് നോക്കി അവൻ വന്നിരുന്നില്ല..
ലിഫ്റ്റിൽ കയറി അവൾ 2nd ഫ്ലോർ ബട്ടൺ അമർത്തി. നേരെ അത് സെക്കൻഡ് ഫ്ലോറിൽ കൊണ്ട് നിർത്തി.
അവൾ പുറത്തിറങ്ങി ഒരു നീഗ്രോ സെക്യൂരിറ്റി അവിടെ ഉണ്ടായിരുന്നു. അയാൾ അവളെ കണ്ടതും അകത്ത് പോവാൻ പറഞ്ഞു.
അവൾ മെല്ലെ അകത്തേക്ക് നീങ്ങി.
അവൻ അവളെ നല്ല പോലെ നോക്കുന്നത് അവൾ കണ്ടു്. അവൾ തൻ്റെ തുടയുടെ ഭാഗം ഒന്ന് താഴ്ത്തി പിടിച്ച് നടന്നു.
അകത്തേക്ക് പോയതും മൂന്ന് പേർ ഒരു സോഫയിൽ ഇരുന്ന് സംസാരിക്കുന്നത് കണ്ടു.
രണ്ടു പേർ നോർത്ത് ഇന്ത്യന് ആണ് ഒരാൾക്ക് ഒരു 50 വയസ്സ് കാണും മറ്റേ ആൾ കുറച്ച് ചെറുപ്പം ആണ്, ഒരാൾ
💬 Comments
View all comments