Chapter Title : Oru Gulf Yathra Mumbai to Jeddah 6
തന്നെ ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒന്ന് രണ്ട്. സധനങ്ങൾ വാങ്ങി നേരെ റും ലക്ഷ്യമാകി നടന്നും ലോഡിജിൽ എത്തുംബോൾ അവീടെ ചെറിയ ഒരാൾകൂട്ടം ഞങൾ തെല്ല് ഭയത്തോടെ ടൂറിസ്റ്റ് ഹോമിന്റെ മുറ്റത്തേക്ക് കടന്നു അപ്പോഴാണറിയുന്നത് അത് ഹോട്ടലിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ രണ്ട് പേർ അടിപിടിയുണ്ടാക്കിയതാണെന്ന് രണ്ടാളെയും പിടിച്ച് പോലിസിൽ ഏൽപിച്ചു ഹോട്ടൽ ജീവനക്കർ
ഹൊ സമാധാനമായി ടൂറിസ്റ്റ്‌ഹോമിന്റെ ഉള്ളിൽ കയറിയ ഞങ്ങൾ ലിഫിറ്റിൽ കേറാനായി കാത്തു നിന്നും ലിഫ്റ്റ് ഓപ്പൺ ആയതും ഞങ്ങൾ കേറി പെട്ടന്ന് റൂം ബോയി വന്ന് ഞങ്ങളോടൊപ്പം കേറി അവൻ ഒന്നാം ഫ്ലോറിലെകുള്ള ബട്ടൺ അമർത്തി ഞങ്ങൾ മൂന്നാം നിലയിലേക്കുള്ള ബട്ടണും അമർത്തി ലിഫ്റ്റ് പൊന്തി നിമ്മിയുടെ മുഖം പുഞ്ചിരികൊണ്ട് നിറഞ്ഞു കിരൺ ഒന്നാം നിലയിൽ ഇറങ്ങി. ലിഫ്റ്റിന്റ്വ് ഡോർ വീണ്ടും അടഞ്ഞു ഞാൻ പ്രതീക്ഷിച്ചത് ഇപ്രാവശ്യം. നിമ്മിയിൽനിന്നും സംമ്പവിച്ചില്ലാ അവൾ ഒരു കള്ളച്ചിരിയുമായ് എന്നെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിന്നു എനിക്കാകെ കൺഫ്യൂഷൻ ആയി ഇവളെന്ത്യേ ഇങ്ങനെ ബല്ലാത്തൊരു പ്രകൃതക്കാരി തന്നെ അവൾ ഒന്നും മിണ്ടാതെ ചെറിയ പുഞ്ചിരിയുമായ് അങ്ങനെ തന്നെ നിന്നു ലിഫ്‌റ്റിൽ ഞങ്ങൾ മാത്രമായിട്ടും ഇത്തവണ അവൾ ഒന്ന് അടുത്ത് വന്ന് നിന്നതു പോലുമില്ല ഞങ്ങൾ മൂന്നാം നിലയിൽ ഇറങ്ങി ഇടനാഴിയിലൂടെ ഞങ്ങളുടെ 310ാം നംബർ റുമിന്റെ മുന്നിൽ എത്തി ഞാൻ കീ എടുത്ത് ഡോർ തുറന്നു ഞങ്ങൾ ഉള്ളിൽ കയറി അവൾ കുഞ്ഞിനെ തോളത്ത് കിടത്തി താരാട്ട് പാടി ഉറക്കുന്നുണ്ട്. നിമിഷ മോൾ പാവം ആകെ ക്ഷീണിച്ചിരിക്കും അല്ലെ നിമ്മി അതെ അവൾക്ക്
💬 Comments
View all comments