Chapter Title : Oru Gulf Yathra Mumbai to Jeddah 7
രണ്ടേമുക്കാൽ വേഗം ഞങ്ങൾക്ക് ഒരു ടാക്സി അറേഞ്ച് ചെയ്ത് കീട്ടുവോ. എന്ന്. റിസപ്ഷനിൽ അന്വോഷിച്ചു. ഓഹ് അതിനെന്താ സർ ഒരു അഞ്ച് മിനിറ്റ് വെയ്റ്റ് ചെയ്യ് ടാക്സി ഇപ്പോൾ വിളിക്കം എന്ന് പറഞ്ഞ് റിസപ്ഷനിസ്റ്റ്. ഫോൺ എടുത്ത് കറക്കി. അഞ്ച് മിനിറ്റിനകം. ടാക്സി ഹോട്ടലിന്ന് മുന്നിൽ എത്തി. പെട്ടിയും സാധനങ്ങളുമെല്ലാം കിരൺ കാറിൽ കയറ്റിതന്നു. ഞങ്ങൾ കാർ നേരെ എയർപ്പോർട്ട് ലക്‌ഷ്യം ആക്കി കുതുച്ചു എയർപ്പോർട്ടിൽ എത്തുംബോൾ 3മുപ്പത് ബോർഡിംഗ് ലൈനിൽ നീണ്ട ക്യൂ. ഞങ്ങൾ ബൊർഡിംഗ് എടുക്കാനായി ലൈനിൽ ചെന്നു നിന്നു....
തുടരും........ -NiFu-

💬 Comments
View all comments