0%

Chapter Title : Oru Gulf Yathra 8

Author : kkstories Read All Parts 712

ടാക്സികിട്ടും ഞാൻ ടാക്സിയിൽ പോയ്‌കൊള്ളാം അവർ നിർബന്തിച്ച്‌ എന്നെ അവരുടെ കാറിൽ കയറ്റി കൊണ്ട്‌ പോയി എന്നെ എന്റെ സ്ഥലത്ത്‌ ഡ്രോപ്പ്‌ ചെയ്തു. ഞാൻ കാറിൽ നിന്നും ഇറങ്ങുംബോൾ നിമ്മി ആരും കാണാതെ കണ്ണ് കൊണ്ട്‌ ആഗ്യം കാണിച്ചിട്ട്‌ ചുണ്ട്‌ അനക്കുന്നത്‌ കണ്ടു. എനിക്ക്‌ കാര്യം മനസ്സിലായി ഞാൻ വിളിക്കും സ്തലവും സംന്ദർബവും പറഞ്ഞ്‌ തരേണ്ട്‌. തീർച്ചയായിട്ടും വരണം എന്നാണ് ആ കണ്ണുകൾ പറയുന്നത്‌ എന്ന് എനിക്കറിയാം. ഞാൻ ചെറുതായി തലകുലുക്കി കണ്ണിറുക്കി കാണിച്ചു അവരുടെ വാഹനം കണ്ണിൽ നിന്നും മറയുന്നത്‌ വരെ ഞാൻ നോക്കി നിന്ന്നു മൂന്ന് മാസങ്ങൾക്കപ്പുറം തായിഫിലെ തണുപ്പുള്ള ഒരു രാത്രി എന്റെ ഫോണിലേക്ക്‌ ഒരു അപരിചിത നംബർ കാൾ റിംഗ്‌ ചെയ്യുന്നു. ഞാൻ ഫോൺ ആൻസ്വർ ചെയ്തു മറുവശത്ത്‌ ഒരു കിളിനാദം പോലുള്ള സ്ത്രീ സ്വരം ഹല്ലൊ ഇത്‌ ഫായിസ്‌ ആണൊ അതെ. ഫായിസ്‌ ആണ്. ആരാ ഇത്‌ ഞാനാഡാ കള്ളാ നിന്റെ നിമ്മി എന്റെ മുഖത്ത്‌ വെള്ളി നെക്ഷത്രം മിന്നിമറഞ്ഞു എന്റെ മുത്തെ നീ എവിടെ ഇത്രേം കാലം ഒന്ന് വിളിക്കുകപോലും ചെയ്യാതെ ഡാ എനിക്ക്‌ സ്വന്തമായിട്ട്‌ നംബർ കിട്ടീയിട്ട്‌ ഒരു ആഴ്ച്ചയെ ആയിട്ടുള്ളു വിളിക്കാൻ വല്ല പഴുതും കിട്ടേണ്ടെ ആട്ടെ നീ തായിഫിൽ തന്നെയല്ലെ അതെ ഡാ. തായിഫിൽ തന്നെയാണ് ഹസ്ബന്റ്‌ എവിടെ ജോലിക്ക്‌ പോയി ഹസ്ബന്റിന്റെ ജോലിസ്ഥലം നിങ്ങടെ റൂമിന്റെ അടുത്താണൊ അതെ. ഇവിട്ന്ന് ഒരു കിലോമീറ്റർ അകലെയാ ഹസ്ബന്റ്‌ ജോലി ചെയ്യുന്ന ഓഫിസ്സ്‌ ഡീ നിമ്മീ. നിന്നെ കാണാൻ കൊതിയാവുന്നു നിന്നെയും ഡാ ഞാൻ വരട്ടെ.

💬 Comments

View all comments