Chapter Title : ഒരു ഗുണ്ടയുടെ ഒളിവു ജീവിതം-1
ലൈറ്റ് ഓഫായി . ഞാൻ കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി . ഒരു ആൾട്ടോ കാർ ആയിരുന്നു അത്. താടി വെച്ചു പരുക്കനായ ഒരാൾ ആയിരുന്നു ആ സ്ത്രീയുടെ ഭർത്താവ്. മുൻപിൽ മറ്റേ സീറ്റിൽ ഒരു പയ്യൻ ഇരിക്കുന്നു. ഒരു അഞ്ചാം ക്ലാസ്സിലോ മറ്റോ ആയിരിക്കും . ആ സ്ത്രീ വന്നു വണ്ടിയുടെ ഡോർ തുറന്നു . ചന്തി വിരിച്ചു സീറ്റിൽ ഇരിക്കുന്നത് നല്ലൊരു കാഴ്ചയായിരുന്നു . മകളും വന്നു വണ്ടിയിൽ കേറി. വണ്ടി വിട്ടു.
ഹാ ..! കൈ വേദനിക്കുന്നു . എല്ലാവരും പോയിരിക്കുന്നു . ഞാൻ മച്ചിന്റെ മുകളിൽ നിന്നും താഴേക്ക് എത്തി നോക്കി . വേറെ ആരും അവിടെ ഇല്ല . എങ്ങനെ താഴെ ഇറങ്ങും. ഞാൻ അവിടെ ആകെ പരതി. ഒരു കയർ കിട്ടി. നല്ല ബലം ഉണ്ട് . അത് മേൽക്കൂരയിൽ കെട്ടി താഴേക്ക് ഇട്ടു ഞാൻ പതിയെ താഴേക്കിറങ്ങി. കൈ നല്ല പോലെ വേദന ഉണ്ട്. പതിയെ ശബ്ദമുണ്ടാക്കാതെ . ഞാൻ നടന്നു. ആ മുറി അറ്റത്തെ മുറിയാണ് . മച്ചിലേക്ക് കയറണമെങ്കിൽ ആ മുറിയിൽ കോണി വെച്ചു വേണം കയറാൻ . നല്ല സൗകര്യമുള്ള വീട്. വീടല്ല , മന. വിശന്നിട്ടു വയറു കത്തുന്നു . ഞാൻ അടുക്കളയിൽ എത്തി . നല്ല ഇടിലിയും സാമ്പാറും . വായിൽ വെള്ളമൂറി . ഒരു പത്ത് ഇഡലി എടുത്തു. സാമ്പാറും കുറെ കോരിയൊഴിച്ചു നല്ല പിടി പിടിച്ചു . ഹാവൂ ..കുറെ വെള്ളവും കുടിച്ചു. ഇനി കയ്യിലെ ബുള്ളറ് പുറത്തെടുക്കണം
💬 Comments
View all comments