0%

Chapter Title : ഒരു ഗുണ്ടയുടെ ഒളിവു ജീവിതം (2)

Author : kkstories Read All Parts 3.1K

. കോണി ഇല്ലാത്തതിനാൽ ചാടി ഇറങ്ങി. അത്യാവശ്യം അഭ്യാസം ഒക്കെ പഠിച്ചതിനാൽ വലിയ പരിക്കൊന്നും പറ്റിയില്ല. ഇല്ലത്തിനു മുന്നിലൂടെ ഞാൻ നടന്നു. ഒരു ഊടു വഴി കഴിഞ്ഞ് ടാറിട്ട ഒരു റോഡിലെത്തി . സമയം ഒന്നര മണിയായിരുന്നു . അകലെ നിന്നും ഒരു വെളിച്ചം അടുത്ത് വന്നു. അതൊരു മണൽ ലോറി ആയിരുന്നു. 500 രൂപ കൊടുത്താൽ ടൗണിൽ എത്തിക്കാമെന്ന് അയാൾ പറഞ്ഞു. അയാളുടെ സംസാരത്തിൽ നിന്നും വഴിയിലുള്ള ബോർഡിൽ നിന്നും സ്ഥലം ഏതാണെന്നു ഞാൻ മനസ്സിലാക്കി . അയാളെക്കൊണ്ട് ആശുപത്രിയുടെ മുന്നിൽ തന്നെ ഞാൻ ഇറക്കിച്ചു. പണം കൊടുത്തപ്പോൾ ആശുപത്രിക്കാരും കൂടുതൽ ചോദ്യമൊന്നും ചോദിച്ചില്ല. ആ നഴ്‌സുമാരിൽ ഒരെണ്ണത്തിന് ഒരു വെടി ലുക്ക് ഉണ്ടായിരുന്നു. സമയമില്ലാത്ത കൊണ്ട് വേണ്ടാത്തതിനൊന്നും നിന്നില്ല .അവിടെ ബാത്‌റൂമിൽ കയറി കാര്യവും സാധിച്ചു . അങ്ങോട്ടേക്ക് ഒരു ഓട്ടോ കിട്ടി. അവന്റെ പരിചയത്തിൽ ഫോറിൻ സാധനങ്ങൾ വിൽക്കുന്ന ഒരു ഇക്കയുണ്ട് ആളുടെ അടുത്ത നിന്നും . കുറച്ചു അടിവസ്ത്രങ്ങളും, ബനിയനും , ഹാഫ് ട്രൗസറും രണ്ടു ജോഡി വാങ്ങി. തിരിച്ച മനയിലെത്തിയപ്പോൾ മണി 4 ആയിരുന്നു. ഭാഗ്യം ആരും എഴുന്നേറ്റിട്ടില്ല. ഞാൻ വേഗം കോണി വെച്ചു മച്ചിൽ കയറി. കോണി തട്ടി കളഞ്ഞു . സമാധാനമായി കിടന്നു .
പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഉച്ചക്ക് 2 മണിയായിരുന്നു . കൈ വേദന കുറഞ്ഞിട്ടുണ്ട്.ഹാളിനു മുകളിൽ ചെന്ന് ഞാൻ താഴേക്ക് നോക്കി . എല്ലാവരും ഭക്ഷണം കഴിക്കുന്നു .അന്ന് ഞായറാഴ്ച ആണെന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു . മൈര് ! ഞാൻ എന്നെ തന്നെ

💬 Comments

View all comments