Chapter Title : ഒരു ഗ്യാസ് ലീക്ക് ഉണ്ടാക്കിയ വിന [ആനീ]
ഗ്യാസ് സ്‌പ്രെഡ് ആയ്യി വല്ലാത്തൊരു നാറ്റവും എവിടുന്നാ അതെന്നു നോക്കുമ്പോൾ ബെർത്തിന്റെ താഴെ കാബോർഡ് ചെയ്തിട്ടുണ്ട് അതിന്റെ ഒന്നാം ഡോറിന്റെ ഉള്ളിലായ്യി ഒരു ഗ്യാസ് ഇൻജെറ്റർ ഫിറ്റ് ചെയ്തിട്ടുണ്ട് അതിൽ നിന്നാണ് ആ മണം വരുന്നത് അന്ന് വളരെ സുരക്ഷിതം ആണെന്ന് പറഞ്ഞു
ചെയ്തതാ കുറ്റി പുറത്തും വച്ചു ഇന്ന് അത് പണിയായി കാബോർഡിന്റെ മുന്ന് ഡോറുകൾ തുറക്കാൻ പറ്റുന്നില്ല എന്തോ തുരുമ്പ് എടുത്ത് മറ്റോ ആണ് താൻ അത് ഏട്ടനോട് പറഞ്ഞതാണ് ഞാൻ വന്നിട്ടു ശെരിയാക്കാം വലിച്ചു ഒന്നും പൊട്ടിക്കണ്ട എന്ന് പറഞ്ഞു അതിന്റെ ഉള്ളില് ഒന്നും താൻ വെക്കാറില്ല പിന്നെ അങ്ങനെ ചുമ്മാ ഓപ്പൺ ആയ്യി കിടന്നപ്പോ പുറത്തു മാത്രം ഫ്രയിം അടിച്ചു ഡോർ ഫിറ്റ് ചെയ്തു. അത്ര മാത്രം...... ഇതിപ്പോ ഒന്ന് നോക്കണം എന്ന് വച്ചാൽ നാലാം ഡോർ തുറന്നു ഉള്ളില് നുഴഞ്ഞു കേറണം ലയക്ക് വല്ലാണ്ട് പേടിയായി ഇനി ഇപ്പോൾ തീ വല്ലതും പിടിക്കുവോ അടുത്തണേല് അയല്പക്കം ഉണ്ടെന്ന് പേരെ ഉള്ളു എല്ലാവരും ജോലികാരാണ് രാവിലെ പോയാൽ രാത്രിയെ തിരിച്ചു വരൂ തനിക്കാണേല് 9 മണിക്ക് പൊകുവേം വേണം ആരെ ഒന്ന് വിളിക്കും....
അന്നേരവാണ് അവൾ ഓർത്തത് അത് ഫിറ്റ് ചെയ്ത ബാബു ഏട്ടന്റെ നമ്പർ ഫോൺ ബുക്കിൽ എഴുതി വച്ചിട്ടുണ്ട് അതിൽ വിളിക്കാം അവൾ ഓടി ചെന്നു ആ നമ്പർ തപ്പി എടുത്ത് വിളിച്ചു
"ഹലോ ബാബു ഏട്ടനല്ലേ ഞാൻ കാർത്തിക്ന്റെ വൈഫ് ലയ ആണേ ഞങ്ങടെ വീട്ടിലെ ഗ്യാസ് ഇൻജെറ്റർ കേടായി ഗ്യാസ് മൊത്തം സ്‌പ്രെഡ് ആയ്യികൊണ്ട് ഇരിക്കുവാ എനിക്ക് പേടിയാകുവാ ഒന്ന് വരുമോ,,,
""" അയ്യോ മോളെ ഞാൻ കോഴിക്കോട് ആണ് ഉള്ളത് ഇവിടെ ഹോസ്പിറ്റലിൽ വന്നതാ വിറെ ആരെയെങ്കിലും വിടാം മോളു പേടിക്കണ്ട തി ഒന്നും കത്തിക്കണ്ട കേട്ടോ """
"" തീ ഒന്നും കത്തിക്കുല ബാബു ഏട്ടാ പെട്ടന്ന് വരണം എന്ന് പറയുവോ എനിക്ക് 9 മണിക്ക് മോളെ കൂട്ടാൻ പോണം അതിനു മുമ്പ് ശെരിയാക്കി പോകാലോ അതാ """ ഒക്കെ മോളെ ഞാൻ പറഞ്ഞു വിടാം അയാൾ ഫോൺ കട്ട് ചെയ്തു .....
ലയ വേഗം തന്റെ ബാക്കി ഉള്ള പണി തീർക്കാനായി ഒരു ചുലും എടുത്തു മുറ്റത്തേക്ക് പോയ്യി
യദു നല്ല ഉറക്കത്തിൽ അയിരിന്നു പെട്ടന്നാണ് ഫോൺ അടിച്ചത് നോക്കുമ്പോൾ ബാബു ഏട്ടനാണ് ഇന്ന് ലീവാണ്
💬 Comments
View all comments