← Back to ഒരു ഗ്യാസ് ലീക്ക് ഉണ്ടാക്കിയ വിന [ആനീ]

Comments

ഒരു ഗ്യാസ് ലീക്ക് ഉണ്ടാക്കിയ വിന [ആനീ] · approved reader discussion

അജിത • 09-01-2024 23:36

എന്റെ faverite കഥകളിൽ ഒന്നാണ് ഇത് ?. അടിപൊളിയാണിത്. ഇത് തുടരുമോ

Jisha suresh • 08-12-2022 12:30

അടിപൊളി നല്ല ഫീൽ അയെരുന്നു ❤❤❤❤

ആനീ • 08-12-2022 13:59

താങ്ക്സ് ജിഷ

Jisha suresh • 21-01-2023 22:00

വീണ്ടും വായിച്ചു ബാക്കി യുണ്ടോ

പൊന്നു.? • 01-12-2022 04:52

kollam..... Nalla Kadha.....

????

San • 01-12-2022 07:57

Ith vere vayichitulla kadha aanallo...

Das • 30-11-2022 15:02

കൊള്ളാം കലക്കി. തുടരുക ?

Kiran • 30-11-2022 13:17

Ethinta baki eni undakoo....kathirikano ennu ariyan aanu..pls reply

ആനീ • 30-11-2022 17:51

നല്ലരു തിം കിട്ടിയാൽ ഉറപ്പായും ഉണ്ടാകും ബ്രോ ഞാൻ ഇപ്പോൾ നയനമനോഹരം 3
  എഴുതുകയാണ്

Kiran • 30-11-2022 21:29

Anno ath nallath aanu... ath ezhuthi kazhiju e kathayuda 2nd part ezhuthio..bro ku ezhuthan pattum plss

ആനീ • 30-11-2022 22:09

ഉറപ്പായും ശ്രമിക്കാം കിരൺ

Kiran • 01-12-2022 12:16

???kathirikunuu

പാണൻ • 29-11-2022 22:58

എഴുതിയ കഥകൾ തന്നെ പിന്നെയും പിന്നെയും പോസ്റ്റ്‌ ചെയ്യുന്നു .. എന്തിനാ വെറുതെ ഇങ്ങനെ ചെയ്യുന്നേ ??????

Stranger • 30-11-2022 23:01

???

പ്രിയ കൃഷ്ണ • 01-12-2022 03:57

സൂപ്പർ...ഇതിന്റെ ബാക്കി കൂടെ എഴുതുമോ.... ഡീറ്റെയിലായി....

story • 29-11-2022 22:16

ലാൽ ബ്രോ തിരിച്ചു വരണം ? ... Waiting Season 2?

Amal • 29-11-2022 20:07

Ithe chumma eduthe kalayaruthe

മിന്നൽ • 29-11-2022 20:03

ഇത് ചുമ്മാ ഡിലീറ്റ് ആക്കരുത്

ആനീ • 29-11-2022 18:08

ഈ കഥയിൽ  ബല പ്രയോഗം ഉള്ളത് കൊണ്ട്ഒത്തിരി പരാധി വന്നു എന്ന് പറഞ്ഞു അഡ്മിൻ പെട്ടന്ന് തന്നെ ഡിലിറ്റ് ചെയ്തു.. അത് തിരുത്തി എഴുതി റീ പോസ്റ്റ്‌ ചെയ്തതാ ഞാൻ  ഇതിൽ അഡ്മിൻ തെറ്റുകാരൻ അല്ല

Kiran • 29-11-2022 17:30

Ethinta 2bagam undakoo..e bagam vanath ale

ആ നീ • 29-11-2022 17:55

അന്ന് പെട്ടന്ന് ഈ കഥ പിൻ വലിച്ചു കാരണം അതിൽ കുറച്ചു  ബലപ്രയോഗം ഉണ്ടായിരിന്നു അതിന് എതിരെ പരാതി ഉയർന്നു എന്നാണ് അഡ്മിൻ പറഞ്ഞത് അത്           കൊണ്ട്  ഞാൻ ആ കഥ ബാലപ്രയോഗം ഒഴിവാക്കി ഒന്നും കൂടി എഴുതി പോസ്റ്റ്‌ ചെയ്തു

കമ്പി പ്രോ 2.1 • 29-11-2022 17:16

അഡ്മിൻ ഉറക്കമാണോ ???