0%

Chapter Title : ഒരു ഹൌസ് വൈഫിന്റെ കാമനകൾ 5

Author : pazhanchan Read All Parts 1.1K

മുകളിലത്തെ മുറിയിലെത്തി വാതിൽ തുറന്നു... അവിടെ കട്ടിലിലിരുന്ന് ശ്യാംമോൻ പറയുന്നതനുസരിച്ച് ബുക്കിൽ പടം വരച്ച് കൊടുക്കുകയാണ് അച്ചു... താനവിടെ ചെന്നിട്ട് ഒരു മൈന്റുമില്ല കക്ഷിക്ക്... താൻ ഗോപിയമ്മാവന്റെ കൂടെ പോയതാവാം കാരണം... അവൾ വാതിലടച്ചിട്ട് അവരുടെ അടുത്തേക്ക് ചെന്നു... ശ്യാം മോന് കഥ പറഞ്ഞ് കൊടുക്കുന്നതിന്റെ ഒപ്പം വരച്ച പടങ്ങളുമായി ബന്ധപ്പെടുത്തി കഥയും പറഞ്ഞ് കൊടുക്കുന്നുണ്ട് അച്ചു... “ എന്തോ കാര്യമായിട്ട് വരക്കേണുന്ന് തോന്നുന്നല്ലോ അച്ചുവേ... രവിവർമ്മയെ പോലെ ആകാനുള്ള പരിപാടി വല്ലതുമാണോ...? ” അവൾ തലയിൽ ചുറ്റിയിരുന്ന തോർത്തെടുത്ത് തലമുടി തുടച്ചു കൊണ്ട് ചോദിച്ചു... ഫാനിന്റെ കാറ്റിൽ അവളുടെ മുടികൾ ഇളകി... “ ഞാൻ രവിവർമ്മയോ ഡാവിഞ്ചിയോ ഒക്കെ ആകും... അതിന് ചേച്ചിക്കെന്താ?... ” അച്ചു സുഷമയുടെ മുഖത്ത് നോക്കാതെയാണ് അതു പറഞ്ഞത്... അവൻ ദേഷ്യത്തിലാണെന്ന് അവൾക്ക് മനസ്സിലായി... പെണ്ണിന് മാറ്റാൻ കഴിയാത്ത ദേഷ്യമുണ്ടോ?... മനസ്സിൽ ചിരിച്ചു കൊണ്ട് അവൾ അച്ചു വരക്കുന്നതെന്താണെന്ന് നോക്കി... അച്ചുവിന്റെ കൂടെ നല്ലൊരു കളി കളിക്കണം എന്ന് മനസ്സിൽ കരുതിയാണ് മുകളിലേക്ക് വന്നത്... വൈകുന്നേരത്തെ അമ്മാവനുമായുള്ള കളി അവൾക്ക് ആവേശം കൂട്ടിയതേ ഉള്ളൂ... അങ്ങിനെ ഓരോ ആഗ്രഹവുമായി ഇവിടെ വന്നപ്പോൾ ഇതാണു കഥ... തൊമ്മൻ മുറുകുമ്പോൾ ചാണ്ടി അഴിയും എന്നാണല്ലോ... പണ്ടാരോ പറഞ്ഞതിന്റെ പരമാർത്ഥം അവൾ ആലോചിച്ചു... അപ്പോൾ അവളുടെ കാതിൽ നിന്നും മുടിത്തുമ്പിൽ നിന്നുമെല്ലാം ചെറിയ വെള്ളത്തുള്ളികൾ ഇറ്റ് വീണു കൊണ്ടിരുന്നു.... അവളുടെ ട്രാൻസ്പരന്റ് നൈറ്റിയിൽ നിഴലടിക്കുന്നത് വ്യക്തമായി കാണാം... മനപൂർവ്വമാണ് അവൾ അടിവസ്ത്രങ്ങൾഒഴിവാക്കി ആ നൈറ്റി എടുത്തിട്ടത്... ശരീരത്തോട് താദാത്മ്യം പ്രാപിച്ചു കിടക്കുന്ന ആ വസ്ത്രത്തിൽ കൂടി

💬 Comments

View all comments