Chapter Title : ഒരു ഹൌസ് വൈഫിന്റെ കാമനകൾ 6 [പഴഞ്ചൻ]
“ ഞാൻ ചോദിച്ചു... അവർ മെയിൽ ഐഡി തരുന്നില്ല... ഒരു കാര്യം ചെയ്യ്... നേരിട്ട് ചോദിക്ക്... ചിലപ്പോൾ കിട്ടിയേക്കും... അവരൊക്കെ നല്ല തിരക്കുള്ള എഴുത്തുകാരല്ലേ... “ സുഷമ : “ ഓ പിന്നെ... എന്തു തിരക്ക്... ഞാൻ ഒന്ന് ചോദിക്കാൻ പോവ്വാ... തരുന്നെങ്കിൽ തരട്ടെ... ഹും... “ രാജ : “ അപ്പോൾ ഡീൽ നിങ്ങൾ നേരിട്ടായിക്കോ... എനിക്ക് പണിയുണ്ടേ... പിന്നെ കാണാട്ടോ... “ സുഷമ : “ ഹും... പിന്നെ കാണണ്ട... “ ദേഷ്യത്തിന്റെ ഒരു സ്മൈലി കൂടി ചേർത്തിട്ട് അവൾ ചാറ്റ് ഡിസ്കണക്ട് ചെയ്ത് നെറ്റ് ഓഫാക്കി... പിന്നെ ചുമ്മാ മൊബൈൽ കറക്കി ഇരുന്നപ്പോഴാണ് ഉണ്ണിയെ വിളിച്ചാലോ എന്നു തോന്നിയത്... അവൾ അവന്റെ നമ്പർ ഡയൽ ചെയ്തു... മറുതലയ്ക്കൽ റിങ്ങ് കേട്ടപ്പോഴേ അറ്റൻഡ് ചെയ്തു... ഇവൻ ഇതു നോക്കിയിരിക്കുകയായിരുന്നോ എന്നു തോന്നിപ്പോയി സുഷമയ്ക്ക്... ഉണ്ണി : “ ആന്റി... എവിടെയാ?... തിരിച്ചെത്തിയോ?... പോയിട്ടെന്നെ ഒന്ന് വിളിച്ചു പോലും ഇല്ലല്ലോ... “ അവന്റെ പരിഭവങ്ങളെല്ലാം ഒറ്റവാക്കിൽ അവൻ പറഞ്ഞു തീർത്തു... സുഷമ : “ ഇവിടെ വന്നപ്പോൾ തിരക്കായിപ്പോയെടാ... ഞാൻ ഇന്ന് വൈകിട്ടേ ഇവിടെ നിന്ന് ഇറങ്ങൂ... “ ഉണ്ണി : “ എന്നെ പറഞ്ഞ് കൊതിപ്പിച്ചിട്ട് ആന്റി പോയ്ക്കളഞ്ഞില്ലേ... എന്നോട് മിണ്ടണ്ട...“ അവൻ ചെറിയ കുട്ടികളെപ്പോലെ ചിണുങ്ങി... സുഷമ : “ അയ്യോടാ... ഞാൻ കൊതിപ്പിച്ചോ നിന്നെ... എന്നാൽ അതു മാറ്റിയിട്ടേ ഉള്ളൂ ബാക്കി... പിന്നേ ഇന്നലെ നീ കയ്യിൽ പിടിച്ചോ?... “ അതു ചോദിക്കുമ്പോൾ അവൾ ചുറ്റുപാടും ഒന്നു നോക്കി ആരുമില്ലെന്ന് ഉറപ്പു
💬 Comments
View all comments