Chapter Title : ഒരു ഹൌസ് വൈഫിന്റെ കാമനകൾ 6 [പഴഞ്ചൻ]
പിന്നേയും അനങ്ങുന്നു... ഉണ്ണി മുണ്ടിന്റെ മുകളിൽ പിടിച്ചു അമർത്തുന്നതു കണ്ട സുഷമ വാ പൊളിച്ചു... ഒന്നും അറിയില്ല പിടിക്കില്ല എന്നു പറഞ്ഞു നടന്ന പഞ്ചപാവം ചെറുക്കൻ... ഇപ്പൊ ദേ രണ്ടു പ്രാവശ്യം കൊണച്ചിട്ട പിന്നേം അവന് തന്നെ കാണുമ്പോ പൊങ്ങുന്നൂന്ന്... അടുത്തറിയുമ്പോഴേ എല്ലാവരുടേയും ഉള്ളിലിരുപ്പ്... കാലിന്റെടേൽ ഇരിക്കുന്നതിന്റേയും സ്വഭാവം മനസ്സിലാകൂ... ഉൂറി ചിരിച്ചിട്ട് ശ്യാമിനോട് യാത്ര പറഞ്ഞിട്ട് ഉണ്ണി വീടിനു പുറത്തേക്ക് നടന്നു.... ശ്യാം ഉടുപ്പിടാനായി മുകളിലത്തെ മുറിയിലേക്ക് പടികയറുമ്പോൾ സുഷമ ഉണ്ണിയുടെ പുറകേ സിറ്റൌട്ടിലേക്ക് ചെന്നു... “ അവനോടു മാത്രമേ യാത്ര പറയുന്നുള്ളോ... ” കുറച്ച് കുശുമ്പോടെ തന്നെയാണ് സുഷമ അതു ചോദിച്ചത്... കുശുമ്പെടുക്കുക എന്നു പറയുന്നത് പെണ്ണുങ്ങളുടെ അവകാശമാണല്ലോ.... “ എന്റെ ആന്റിയോടു ഞാൻ യാത്ര പറയുന്നില്ല... ചിലപ്പോൾ രാത്രി ഞാനിങ്ങോട്ടു വരും... ” അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ച് ഒന്നിളക്കിക്കൊണ്ട് ഉണ്ണി പറഞ്ഞു... ഇപ്പൊ എന്താ അവന്റൊരു ധൈര്യം... അതുണ്ടാക്കിയെടുത്തത് തന്റെ മിടുക്കാണെന്ന് അലോചിച്ചപ്പോൾ അവൾക്ക് അഭിമാനം തോന്നി... “ ഇന്നിനി എന്റെ മോൻ പായി വിശ്രമിച്ചോണ്ടാൽ മതി... മനുഷ്യന്റെ മൂലവും പൂരാടവും കൂടി ഒന്നാക്കിയിട്ട് രാത്രി ഒണ്ടാക്കാൻ വരണു... ” അവളുടെ തമാശ ഉണ്ണിക്ക് ഇപ്പോൾ ആസ്വദ്യമായി തോന്നി... നേരത്തെ ആയിരുന്നെങ്കിൽ അവന്റെ മുഖം വാടിയേനെ... സുഷമയാണ് തന്റെയീ മാറ്റത്തിന് കാരണം... അവന് അവളോട് അടങ്ങാത്ത സ്നേഹം തോന്നി... അവളെ അടുപ്പിച്ച് നിർത്തി ചുണ്ടത്തൊന്ന് പതിയെ കടിച്ചവൻ... സുഷമ അത് പ്രതീക്ഷിച്ചിരുന്നില്ല... അവൾ ചുറ്റും ഒന്ന് നോക്കി... ഭാഗ്യം റോഡിലൊന്നും ആരുമില്ലാതിരുന്നത് നന്നായി... അവൾ അവനെ കളിയായി ഒന്നടിച്ചു... “ മതി
💬 Comments
View all comments