Chapter Title : ഒരു HOT ഫാമിലി [D_Cruz]
പോയിരിക്കാടാ... രണ്ടുദിവസം കഴിഞ്ഞേ വരൂ.''
ഞാൻ -'' ഓഹ് അപ്പൊ 'അമ്മ ഒറ്റക്കാണോ..?''
അമ്മ-''ആഹ്ഹട എന്ത് ചെയ്യാനാ ..എന്റെവിധി..'' ലക്ഷ്മി കരയുന്നത്പോലെ കാണിച്ചു
ഞാൻ -'' മ്മ്മ്മ്...ദേ തള്ളെ കരയുന്നതൊക്കെ കൊള്ളാം മൂക്കള ഒന്നും ഭക്ഷണത്തിൽ ആകല്ലേ എനിക്ക് കഴിക്കാൻ ഉള്ളതാ...''
അമ്മ -'' പോടാ പട്ടി.''
ഞാൻ -'' ഇനിയിപ്പോ എന്തിന് വിഷമിക്കണം,ഇനി ഞാൻ ഇല്ലേ ഇവടെ.''
അമ്മ -'' മര്യാദക് പരീക്ഷ പാസ് ആയി നല്ലൊരു ജോലി വാങ്ങിക്കോ ഇല്ലെലുണ്ടല്ലോ...''
ഞാൻ -'' ഓഹ് കം ഓൺ ബേബി ഓഹ് യാ..''
അമ്മ -''ഇങ്ങനെ പോയാല്‍ നിനക്കു ഞാൻ സ്പെഷ്യല്‍ ആട്ടിന്‍ സൂപ്പ് ഉണ്ടാകുന്നുണ്ട്. എന്നെ നീ ഒരു ജോളി ആകല്ലേ.''
ഞാൻ -'' അയ്യോ വേണ്ടായേ...''
''എന്ന എന്റെ പൊന്നുമോന്‍ ചെല്ല് '' അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
അങ്ങനെ ഫുഡ് ഓക്കേ കഴിച്ച് ഒരുറക്കം ഓക്കേ കഴിഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി . നാടൊക്കെ ഒന്ന് ചുറ്റി പഴയ ചങ്ങായിമാരെ കാണാമെന്ന് എന്ന് കരുതി ഇറങ്ങിയതാ.. പണ്ടാരകാലന്മാർക്കെല്ലാം ജോലി കിട്ടി പോയെന്ന്. ആകെ ഡാഷ് പോയ ഡാഷിനെ പോലെ ആയി ഞാൻ. പണ്ട് ജോലി ഒന്നും വേണ്ടടാ നമക് വീട്ടുകാരെ മുടിപ്പിച്ച ജീവിക്കാമെന്ന് പറഞ്ഞ കുരുപ്പുകളാ ഇപ്പോ പണി എടുത്ത് കുടുംബം പോറ്റുന്നു . ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാൻ നടന്ന് അടുത്തുള്ള അമ്പല കുളത്തിൽ പോയി ഇരുന്നു.വല്ല കുളിസീനും കിട്ടിയാലോ എന്ന് കരുതി ചെന്നതാ... ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയുന്നപോലെ ആയി . പണ്ടത്തെ പോലെ ഒന്നും അല്ല വീട്ടിൽ
💬 Comments
View all comments