0%

Chapter Title : Oru House Wifeinte Kamanakal Part 2

Author : pazhanchan Read All Parts 1.4K

സീറ്റിൽ നിന്ന് രണ്ടു പേർ എഴുന്നേറ്റു... സുഷമ നോക്കിയപ്പോൾ ഒരു അറുപത് വയസ്സിനടുത്ത് പ്രായമുള്ള ഒരു മധ്യവയസ്കൻ സീറ്റിന്റെ ഇടതു ഭാഗത്തായി ഇരിക്കുന്നത് കണ്ടു.... “ ഇങ്ങോട്ടിരുന്നോ മോളേ.... “ അയാൾ അവരെ ഒഴിഞ്ഞ സീറ്റിലേക്ക് ഇരിക്കാൻ ക്ഷണിച്ചു... സുഷമ ആദ്യം കേറാമെന്ന് വിചാരിച്ചപ്പോൾ എനിക്ക് അറ്റത്തിരിക്കണം എന്നു പറഞ്ഞ് ശ്യാം ചാടിക്കേറി വിൻഡോ സീറ്റിൽ ഇരുന്നു... പിന്നെ നിവൃത്തിയില്ലാതെ ശ്യം കേറിയതിന്റെ പിന്നാലെ അവളും കയറി... അടുത്ത സീറ്റുകൾ തമ്മിൽ വലിയ അകലമില്ലാത്തതിനാൽ കേറുന്ന സമയത്ത് സുഷമയുടെ പിൻതുടകൾ അയാളുടെ മുട്ടുകാലുമായി ഉരഞ്ഞു... അതയാൾ മനപൂർവ്വം ചെയ്തതാണോ എന്നാലോചിച്ചു കൊണ്ടവൾ നടുവിലെ സീറ്റിൽ അമർന്നു... അപ്പോൾ അയാളുടെ വലതു തുട അവളുടേതിനോട് ചേർന്നിരുന്നു... “ മോള് എങ്ങോട്ടാ?.... “ അയാൾ അവളുടെ നേരെ നോക്കി ചോദിച്ചു... സുഷമ അപ്പോഴാണ് അയാളെ ശ്രദ്ധിക്കുന്നത്... കഷണ്ടി കയറി പകുതിയോളം മുടിയില്ല... നര കേറിയ മുടി... നര കേറിയ മീശയും താടിയും... ഇരുനിറത്തിലെ വട്ട മുഖം... അത്യാവശ്യം വണ്ണവുമുണ്ട്... ഒരു മുണ്ടും ഷർട്ടുമാണ് അയാളുടെ വേഷം... തന്റെ മുഖത്തേക്ക് ചിരിച്ചു കൊണ്ട് കുശലം ചോദിച്ചപ്പോൾ അവളും മറുപടി പറഞ്ഞു. “ മേപ്പാടിക്കാ... “ അയാൾ എങ്ങോട്ടാ പോകുന്നതെന്ന് അവൾ ചോദിച്ചില്ല... അത് നമ്മൾ അറിയേണ്ട ആവശ്യമില്ലല്ലോ എന്നവൾ കരുതി. ബസ് അപ്പോൾ താമരശ്ശേരി ചുരത്തിന്റെ ഒന്നാം ഹെയർപിൻ കയറുകയായിരുന്നു... കുറേ നാൾക്ക് ശേഷമാണ് ആ പ്രദേശത്ത് കൂടി ശ്യാം യാത്ര ചെയ്യുന്നത്... അവൻ പ്രകൃതിഭംഗി ആവോളം നുകരുകയായിരുന്നു... അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ അവരുടെ ഇടതു വശത്ത് ഇരുന്നവരെക്കെ ഇറങ്ങി... ദിവസേന

💬 Comments

View all comments