← Back to ഒരു ഇണ ചേരലിന്റെ കഥ [ബീവി]

Comments

ഒരു ഇണ ചേരലിന്റെ കഥ [ബീവി] · approved reader discussion

Salim • 23-11-2019 00:09

എവിടന്നോ കോപ്പി അടിച്ചതാ  ,,

ബീവി • 23-11-2019 05:57

Mr, വിടുവായിത്തം പറയും മുമ്പ് എവിടുന്ന് കോപ്പി അടിച്ചു എന്ന് പറയൂ, കൊറേ കോപ്പന്മാർ ഇറങ്ങിക്കോളും. തെളിയിക്കൂ. ഞാൻ വെല്ലുവിളിക്കുന്നു. എന്തും വിളിച്ചു പറയാം എന്ന് കരുതണ്ട

കുട്ടൂസ് • 22-11-2019 11:31

ഇതെന്താ സംഭവം

രാജാവിന്റെ മകൻ • 21-11-2019 21:01

കുറച്ചു കഞ്ചാവെടുക്കട്ടെ? തമാശയാണ് ഒന്നുകൂടി സ്പീഡ് കുറച്ചു വിസ്തരിച്ചു എഴുതൂ,,, പിന്നെ കുറച്ചു അവിഹിതവും വേണം,,, ഓഫീസ് അല്ലെ ജോലിക്കാര് കാണൂലോ?

തങ്കു • 21-11-2019 20:39

കഞ്ചാവ് അടിച്ചിട്ട് ആണോ കഥ എഴുതിയെക്കുന്നെ. തുടക്കവും ഒടുക്കവും തമ്മിൽ ഒരു ബന്ധവും ഇല്ല.

വായനക്കാരൻ • 21-11-2019 13:33

കഥ സൂപ്പർ
പിന്നെ ഇതിൽ ഫെറ്റിഷ് എവിടെ

don • 21-11-2019 19:47

അതെ ഫെറ്റിഷ് എവിടെ

പൊന്നു.? • 21-11-2019 12:28

കൊള്ളാം.... നന്നായിട്ടുണ്ട് ബീവീ.....
ഗോപനും രവിയും ഒരാള് തന്നെ അല്ലേ....?

????

Adithyan • 21-11-2019 09:38

ഭർത്താവിന്റെ പേര് രവി എന്നല്ലേ?.അപ്പോൾ ഗോപൻ ആരാണ്?.

Bivi • 21-11-2019 11:49

Sorry,oru thettu pattipoyathanu.bharthav reviyalla.gopananu.highly regretted tor the inconveniences caused

Kadar • 21-11-2019 09:12

സൂപ്പർ....