Chapter Title : ഒരു ഇന്റർകാസ്റ്റ് അവിഹിതം [അംബി]
കുറച്ച് കാലം മുമ്പ് ആണ് നീ അല്ലാതെ ഒരു പെണ്ണിൻ്റെ അടുത്തേക്ക് പോയത്, ഇപ്പൊ ഇവിടെ റംലയെ കണ്ടപ്പോൾ ഞാൻ അ പഴയ ചെക്കൻ ആയി മാറി, എനിക്ക് എന്തോ എന്നെ നിയന്ത്രിക്കാന് തീരെ പറ്റുന്നില്ല.......
ശ്രീദേവി തല ഉയർത്തി രവിയെ ഒന്ന് നോക്കി
ശ്രീദേവി. അപ്പോ ഇനി ഞാൻ എന്താ ചെയ്യണ്ടേ, വീട്ടിൽ പോയി നിൽക്കാം, അപ്പോ നിങ്ങള്ക് സുഖം ആയി ഇവിടെ നിന്ന് കളറും കണ്ട് അവളുടെ കൂടെ അഴിഞ്ഞ് ആടാലോ
രവി. ഒരു തെറ്റ് പറ്റിപോയതാ, ഇനി ജീവിതത്തിൽ ഉണ്ടാവില്ല, സത്യം
ശ്രീദേവി. എനിക്ക് നിങ്ങളെ അത്രക്ക് അങ് വിശ്വാസം ആയിട്ട് ഒന്നും അല്ല, എന്നാലും വയസ്സാൻ കാലത്ത് നിങ്ങളെ ഇട്ടേച്ച് പോയി എന്നൊരു പേര് എനിക്ക് കേൾക്കണ്ട എന്ന് വെച്ചിട്ട് ആണ് ഇപ്പൊ നിങ്ങളോട് ഞാൻ ക്ഷമിക്കുന്നത്
ഇനി ഇങ്ങനെ ഒന്ന് ഉണ്ടായാൽ ഇങ്ങനെ ആയിരിക്കില്ല
രവി മെല്ലെ മുറിയിൽ നിന്നും പുറത്തേക്ക് പോയി, പിന്നെ വീട്ടിൽ നിന്നും മെല്ലെ നടക്കാൻ ഇറങ്ങി
ശ്രീദേവി കുറച്ച് നേരം കൂടി അവിടെ ഇരുന്നു, പിന്നീട് എഴുനേറ്റു അടുക്കള ഭാഗത്ത് പോയി ഇരുന്നു
വൈകുന്നേരം ആയിരുന്നു, ചെറുതായി ഇരുട്ട് മൂടി
ഉസ്താദ് അപ്പോഴാണ് ആ വഴിക്ക് നടന്ന് പോയത്, അടുക്കള ഭാഗത്ത് ആണ് ശ്രീദേവി ഇരുന്നിരുന്നത്, പെട്ടന്ന് പള്ളിയിലേക്ക് പോയി കൊണ്ടിരുന്ന ഉസ്താദ് ശ്രീദേവി ഇവിടെ ഇരിക്കുന്നത് ശ്രദിച്ചില്ല
ശ്രീദേവി. ഉസ്താദേ
ഉസ്താദ് ഒന്ന് ചുറ്റിലും തിരിഞ്ഞു നോക്കി
പിന്നെ ശ്രീദേവിയെ കണ്ടപ്പോൾ അവളുടെ അടുത്തേക്ക് വന്നു
ഉസ്താദ്. എല്ലാം പിടിച്ചു ലെ
ശ്രീദേവി.
💬 Comments
View all comments