ഒരു IPS കാരിയുടെ കേസ് ഡയറി 1 [Eren Yeager]

📝 Ongoing

👁 737K views ❤ 3.3K likes 💬 18 comments

ഒരു Ips- കാരിയുടെ കേസ് ഡയറി
Oru IPSKariyude Case Diary | Author : Eren Yeager

എന്റെ  കർമ്മ എന്ന ആദ്യ കഥ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് അടുത്ത കഥ സ്റ്റാർട്ട്‌ ചെയുകയാണ്.... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😁

ആരതി ഓടി കിതച്ചു കൊണ്ട് ചാനൽ ഹെഡ് പണിക്കർ സാറിന്റെ അടുത്തേക്ക് പാഞ്ഞു.. ലിഫ്റ്റ് കംപ്ലയിന്റ് ആയതിനാൽ 4 നില മുകളിലേക്കോടി അവിടെ എത്തിയപ്പോളേക്കും അവൾ വിയർത്തു കുളിച്ചിരുന്നു.. പുതിയതായി ജോയിൻ ചെയ്ത ഒരു ജേർണലിസ്റ്റിന്റെ ചുറു ചുറുക്കും സ്മാർട്നെസ്സും ആരതിക്ക് നല്ലോണം ഉണ്ടായിരുന്നു...

അവൾ ഓടി കിതച്ചു ഹെഡിന്റെ മുറിയിലേക്ക് ഓടി പോവുന്ന കണ്ടപ്പോളേ ബിബിൻ അടുത്തിരിക്കുന്ന ദീപക്കിന്‌ അപായ സൂചന കൊടുത്തു

ആരതി വീണ്ടും exclusive  എന്ന് പറഞ്ഞു കൊണ്ട് എന്തോ വള്ളി പിടിച്ചിട്ടുണ്ടെന്ന തോന്നുന്നത്... ക്യാമറയും കോപ്പുമൊക്കെ എടുത്തോ...

ഒന്ന് പോടാ... കഴിഞ്ഞ തവണ അവൾ കൊണ്ടുന്ന exclusive കാരണം ഉണ്ടായ പുകിൽ ഒക്കെ അറിയാലോ... മുകളിലുള്ള സകല ഏമാന്മാരും വിളിച്ചു തെറി ആയിരുന്നു... അതുകൊണ്ട് ഡീറ്റെക്റ്റീവ് ജേർണലിസ്റ്റ് ആയിരുന്ന അവളെ depromote ചെയ്തു ഇന്റർവ്യൂ കാബിനിൽ ഇരുന്നോളാൻ പണിക്കർ സർ പറഞ്ഞത്... അതാവുമ്പോൾ വല്ല സിനിമക്കാരുടെ തുണി പൊക്കിയ കാര്യമൊക്കെ വന്നു പറയുന്നത് ഇന്റർവ്യൂ എടുത്ത് ടെലികാസ്റ് ചെയ്താൽ മതിയല്ലോ..അവൾ വല്ല നടിമാരും exclusive എന്ന് പറഞ്ഞു ഇന്റർവ്യൂ തരാ

📚 Chapters

1 published

Related Stories

💬 Comments

View all comments