ഒരു IPS കാരിയുടെ കേസ് ഡയറി 2 [Eren Yeager]
📝 Ongoing
👁 500249 views ❤ 1105 likes 💬 37 comments
ഒരു Ips- കാരിയുടെ കേസ് ഡയറി 2
Oru IPSKariyude Case Diary Part 2 | Author : Eren Yeager
[ Previous Part ] [ www.kkstories.com ]
ഒരാളെ കൊന്നുവെന്ന സ്റ്റെല്ലയുടെ കുറ്റസമ്മതം അക്ഷരർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചു...
ആരതി : മാഡം... ഇതൊരു ലൈവ് ഷോ ആണ്... കോടതിക്ക് ഇതൊരു കുറ്റസമ്മതമായി കണ്ട് മാഡത്തിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ പോലും സാധിക്കും....
സ്റ്റെല്ല ആരതിയെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു...
ഒരു പോലീസ്കാരിയായ എനിക്ക് ഇതിന്റെ നിയമവശങ്ങൾ ആരതി പറഞ്ഞു തരണമെന്നില്ല.... ഇതൊരു കൺഫെഷൻ തന്നെയാണ്...
സ്റ്റുഡിയോയിലെ എല്ലാവരും മുഖത്തോട് മുഖം നോക്കി വാ പൊളിച്ചിരിക്കുന്ന അവസ്ഥയായി.... ഷോ ആണെങ്കിൽ മിനിറ്റ് വച്ചു വ്യൂസ് കൂടി കൊണ്ടേ ഇരുന്നു....
പണിക്കർ സാർ കാബിനിൽ ഇരുന്നു ആരതിയുടെ മൈക്രോ ഫോണിലൂടെ അവൾക്ക് നിർദേശം നൽകാൻ തുടങ്ങി...
ആരതി.. നീ എന്താ സ്തംഭിച്ചു നിൽക്കുന്നെ.. അടുത്ത ചോദ്യം ചോദിക്ക്... നമ്മുടെ trp റേറ്റിംഗ് കുതി ക്കുവാണ്.... Come on my girl......
ആരതിക്ക് പണിക്കർ സാറിന്റെ വോയിസ് അവളിൽ വീണ്ടും കോൺഫിഡൻസ് കൊണ്ടു വന്നു... ആരതി മനോനില വീണ്ടെടുത്തു അടുത്ത ചോദ്യം സ്റ്റെലക്ക് നേരെ ഉതിർത്തു
മാഡം എന്നിട്ട് ആ ബോഡി എന്ത് ചെയ്തു... അത് ചെയ്തിട്ടും റോബിനെ എന്ത്കൊണ്ട് ജീവനോടെ തിരിച്ചു കിട്ടിയില്ല..... ആരതി ഒറ്റ ശ്വാസത്തിൽ ചോദ്യങ്ങൾ ചോദിച്ചു തീർത്തു....
സ്റ്റെല്ല മുൻപിൽ
💬 Comments
View all comments